ഒമാൻ: പുതിയ ബഡ്ജറ്റ് എയർലൈൻ ആരംഭിക്കാൻ പദ്ധതിയിടുന്നതായി CAA
രാജ്യത്ത് ഒരു പുതിയ ബഡ്ജറ്റ് എയർലൈൻ ആരംഭിക്കുന്നതിനുള്ള പദ്ധതിയിടുന്നതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് ഒരു പുതിയ ബഡ്ജറ്റ് എയർലൈൻ ആരംഭിക്കുന്നതിനുള്ള പദ്ധതിയിടുന്നതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.
Continue Readingപള്ളികളിൽ എല്ലാ തരത്തിലുള്ള വാണിജ്യ പ്രവർത്തനങ്ങൾക്കും വിലക്കേർപ്പെടുത്തി കൊണ്ട് കുവൈറ്റ് ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
Continue Readingവില്പനയ്ക്കുള്ള വാഹനങ്ങൾ നഗരത്തിൽ അനധികൃതമായി പാർക്ക് ചെയ്യരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ പുറം തൊഴിലിടങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2024 ജൂൺ 1 മുതൽ ആരംഭിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) അറിയിച്ചു.
Continue Readingജോലി വാഗ്ദാനം ചെയ്ത് കൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഅൽ ഇത്തിഹാദ്, അൽ വഹ്ദ എന്നീ റോഡുകളിലെ ഒരു പ്രത്യേക മേഖലയിൽ വാഹനങ്ങളുടെ പരമാവധി വേഗപരിധി കുറയ്ക്കാൻ തീരുമാനിച്ചതായി ഷാർജ അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17030 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) തങ്ങളുടെ സ്മാർട്ട് ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറക്കി.
Continue Readingവിദേശത്ത് നിന്ന് ഹജ്ജ് അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിലേക്കെത്തുന്ന തീർത്ഥാടകർ തങ്ങളുടെ കൈവശം 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള പണം, വസ്തുക്കൾ എന്നിവ ഉണ്ടെങ്കിൽ, അവയുടെ വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
Continue Reading