ദുബായ്: സർക്കാർ മേഖലയിൽ ഏപ്രിൽ 18, 19 തീയതികളിൽ റിമോട്ട് വർക്കിങ്ങ്
എമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 ഏപ്രിൽ 18, 19 തീയതികളിൽ റിമോട്ട് വർക്കിങ്ങ് തുടരുന്നതിന് ദുബായ് സർക്കാർ തീരുമാനിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 ഏപ്രിൽ 18, 19 തീയതികളിൽ റിമോട്ട് വർക്കിങ്ങ് തുടരുന്നതിന് ദുബായ് സർക്കാർ തീരുമാനിച്ചു.
Continue Readingസമുദ്രത്തിൽ ഉൾപ്പടെ ഉപയോഗിക്കാനാകുന്ന രീതിയിലുള്ള ഒരു ആംബുലൻസ് ബോട്ട് ദുബായ് ആംബുലൻസ് അധികൃതർ പുറത്തിറക്കി.
Continue Readingഏഴാമത് ഹിസ്റ്റോറിക് ഡൽമ റേസിംഗ് ഫെസ്റ്റിവൽ 2024 ഏപ്രിൽ 26-ന് ആരംഭിക്കും.
Continue Readingഒമാനിൽ നിലവിൽ അനുഭവപ്പെടുന്ന മോശം കാലാവസ്ഥയുടെ സാഹചര്യത്തിൽ ഇന്റർസിറ്റി ബസ്, ഫെറി സേവനങ്ങൾ താത്‌കാലികമായി നിർത്തലാക്കിയതായി മുവാസലാത് അറിയിച്ചു.
Continue Readingരാജ്യത്തെ ഇൻഷുറൻസ് സേവനങ്ങളുടെ വില്പന മേഖലയുമായി ബന്ധപ്പെട്ട എല്ലാ തൊഴിലുകളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നു.
Continue Readingഎമിറേറ്റിലെ എല്ലാ സ്വകാര്യ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 16, 17 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കുമെന്ന് അജ്‌മാൻ എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം അറിയിച്ചു.
Continue Readingഎമിറേറ്റിലെ എല്ലാ സ്വകാര്യ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 16, 17 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കുമെന്ന് ഷാർജ എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം അറിയിച്ചു.
Continue Readingയു എ ഇയിലെ എല്ലാ പൊതു വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 16, 17 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കുമെന്ന് എമിറേറ്റ്സ് സ്കൂൾ എഡ്യൂക്കേഷൻ ഫൌണ്ടേഷൻ അറിയിച്ചു.
Continue Readingഈ വർഷത്തെ ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ എമിറേറ്റിൽ 5.9 ദശലക്ഷത്തോളം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി ദുബായ് അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20667 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading