അബുദാബി: പൊതു മേഖലയിലെ ഈദ് അവധി ഏപ്രിൽ 8 മുതൽ ആരംഭിക്കും
എമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് അബുദാബി സർക്കാർ അറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് അബുദാബി സർക്കാർ അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിപ്പ് പുറത്തിറക്കി.
Continue Readingറോഡ് സുരക്ഷ മുൻനിർത്തി വാഹനങ്ങൾ ദിശമാറ്റുന്ന അവസരത്തിൽ ഇൻഡികേറ്ററുകൾ കൃത്യമായി ഉപയോഗിക്കാൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingരാജ്യത്തെ സർക്കാർ മേഖലയിലെ ഈദുൽ ഫിത്തർ അവധി 2024 ഏപ്രിൽ 8 മുതൽ ആരംഭിക്കുമെന്ന് യു എ ഇ അധികൃതർ അറിയിച്ചു.
Continue Reading2024 ഏപ്രിൽ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തേക്ക് പുതിയതായി പ്രവേശിക്കുന്ന പ്രവാസികൾക്ക് റെസിഡൻസി ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പരിശോധനാ നിബന്ധനകളിൽ കുവൈറ്റ് മാറ്റം വരുത്തിയതായി സൂചന.
Continue Readingദോഹയിൽ നിന്ന് മുംബൈയിലേക്കും, തിരികെയുമുള്ള തങ്ങളുടെ വ്യോമയാന സർവീസുകൾക്ക് ആകാശ എയർ 2024 മാർച്ച് 28-ന് തുടക്കം കുറിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21537 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഅൽ ബിദ്ദ പാർക്കിൽ നടന്ന് വന്നിരുന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ സമാപിച്ചു.
Continue Readingറാസ് അൽ ഖോർ റോഡിൻറെ ഒരു മേഖലയിൽ നടന്ന് വന്നിരുന്ന റോഡ് വീതികൂട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading