സൗദി അറേബ്യ: പെർമിറ്റ് ഇല്ലാതെ യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തും
രാജ്യത്ത് മതിയായ പെർമിറ്റുകൾ ഇല്ലാതെ യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി (TGA) മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് മതിയായ പെർമിറ്റുകൾ ഇല്ലാതെ യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി (TGA) മുന്നറിയിപ്പ് നൽകി.
Continue Readingമസ്കറ്റ് – ലക്‌നൗ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് നേരിട്ടുള്ള വിമാനസർവീസ് ആരംഭിച്ചു.
Continue Readingഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം ഒരു വർഷത്തിനിടയിൽ നാലര ലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingദുബായ് സർക്കാരിന്റെ പുതിയ ലോഗോയ്ക്ക് ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക അംഗീകാരം നൽകി.
Continue Readingറമദാനിൽ തീർത്ഥാടകർക്ക് ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഎമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1202 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ഇതുവരെ നിയമനടപടികൾ സ്വീകരിച്ചതായി യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19746 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഅൽ ഐൻ മൃഗശാലയിൽ വെച്ച് സംഘടിപ്പിക്കുന്ന DAZ ഫെസ്റ്റിവൽ 2024 ഏപ്രിൽ 12 മുതൽ ആരംഭിക്കും.
Continue Readingകോഴിക്കോട് ഉൾപ്പടെയുള്ള വിവിധ ഇടങ്ങളിലേക്കുള്ള വിമാനസർവീസുകൾക്ക് റമദാൻ പ്രമാണിച്ച് പ്രത്യേക കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ ഏർപ്പെടുത്തിയതായി സലാംഎയർ അറിയിച്ചു.
Continue Readingഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പ്രവർത്തനം സാധ്യമാക്കുന്നതിനായി യു എ ഇയുമായി ഏർപ്പെടുന്ന ഇന്റർ-ഗവൺമെൻ്റൽ ഫ്രെയിംവർക് കരാറിന് (IGFA) ഇന്ത്യൻ കാബിനറ്റ് അംഗീകാരം നൽകി.
Continue Reading