വേനലവധിക്കാല യാത്രകൾക്ക് മുൻപായി വീടുകളുടെ സുരക്ഷ ഉറപ്പാക്കാൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു

വേനലവധിക്കാല യാത്രകൾക്ക് മുൻപായി തങ്ങളുടെ വീടുകളുടെ സുരക്ഷ ഉറപ്പാക്കാൻ എമിറേറ്റിലെ നിവാസികളോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ: സുസ്ഥിരതയുടെ വർഷം; സസ്‌റ്റൈനബിലിറ്റി ഗൈഡിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി

യു എ ഇ സുസ്ഥിരതയുടെ വർഷമായി ആചരിക്കുന്ന 2023-ൽ പൊതുജനങ്ങൾക്കിടയിൽ ആവസവസ്ഥകളുടെയും, പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ടുള്ള സസ്‌റ്റൈനബിലിറ്റി ഗൈഡിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി.

Continue Reading

അജ്‌മാൻ: ലിവ അജ്മാൻ ഈന്തപ്പഴ, തേൻ ഉത്സവം ആരംഭിച്ചു

എട്ടാമത് ലിവ അജ്മാൻ ഈന്തപ്പഴ, തേൻ ഉത്സവം അജ്മാൻ കിരീടാവകാശിയും അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Continue Reading

ഖത്തർ: ഓഗസ്റ്റ് മാസത്തിൽ ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്ത് ഓഗസ്റ്റ് മാസത്തിൽ ചൂട് തുടരുമെന്നും, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് വർദ്ധിക്കുമെന്നും ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ദുബായ് പോലീസിന്റെ വാഹനനിരയിൽ ജീപ്പ് ഗ്രാൻഡ് വാഗനീർ ഉൾപ്പെടുത്തി

ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് കാറുകളുടെ നിരയിലേക്ക് 2023 മോഡൽ ജീപ്പ് ഗ്രാൻഡ് വാഗനീർ ഉൾപ്പെടുത്തി.

Continue Reading

സൗദി അറേബ്യ: നിയമവിരുദ്ധമായി പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകൾക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം

നിയമവിരുദ്ധമായി പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകൾക്ക് കഠിനമായ ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക ഫെഡറൽ പ്രോസിക്യൂഷൻ സംവിധാനത്തിന് രൂപംനൽകാൻ തീരുമാനം

കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായുള്ള പ്രത്യേക ഫെഡറൽ പ്രോസിക്യൂഷൻ സംവിധാനത്തിന് രൂപം നൽകാൻ യു എ ഇ തീരുമാനിച്ചു.

Continue Reading

സൗദി അറേബ്യ: പുറം തൊഴിലിടങ്ങളിൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നതിലെ വീഴ്ച്ചകൾ റിപ്പോർട്ട് ചെയ്യാൻ MHRSD ആഹ്വാനം ചെയ്തു

പുറം തൊഴിലിടങ്ങളിൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നതിലെ വീഴ്ച്ചകൾ റിപ്പോർട്ട് ചെയ്യാൻ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading