സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടകർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായി സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ ഏർപ്പെടുത്തുന്നു

ഹജ്ജ് തീർത്ഥാടകർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായി ഇത്തവണ സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ ഏർപ്പെടുത്തിയതായി സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള 90 ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിച്ചതായി ഗതാഗത മന്ത്രാലയം

ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള 90 ചാർജിങ്ങ് സ്റ്റേഷനുകൾ രാജ്യത്തിന്റെ വിവിധ മേഖലകളിലായി സ്ഥാപിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് ഒമാൻ അധികൃതർ ഔദ്യോഗിക അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റിയാദ് ബസ് സർവീസിന്റെ രണ്ടാം ഘട്ടം പ്രവർത്തനമാരംഭിച്ചു

റിയാദ് ബസ് സർവീസിന്റെ രണ്ടാം ഘട്ടം പ്രവർത്തനമാരംഭിച്ചതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: വിദേശ നിക്ഷേപം നിരോധിച്ചിട്ടുള്ള മേഖലകൾ സംബന്ധിച്ച് വാണിജ്യ മന്ത്രാലയം അറിയിപ്പ് നൽകി

രാജ്യത്ത് വിദേശ നിക്ഷേപം സ്വീകരിക്കുന്നത് നിരോധിച്ചിട്ടുള്ള പ്രവർത്തന മേഖലകൾ സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിപ്പ് നൽകി.

Continue Reading

അബുദാബി: പുതിയതായി കണ്ടെത്തിയ പുരാവസ്‌തു അവശേഷിപ്പുകളുടെ ദൃശ്യങ്ങൾ DCT പങ്ക്‌ വെച്ചു

എമിറേറ്റിൽ നിന്ന് കണ്ടെത്തിയ പുരാവസ്‌തു അവശേഷിപ്പുകളുടെ ദൃശ്യങ്ങൾ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പങ്ക്‌ വെച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12777 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12777 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading