2023-ന്റെ ആദ്യ പാദത്തിൽ 21.2 ദശലക്ഷം യാത്രികർ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ഉപയോഗിച്ചു
2023-ന്റെ ആദ്യ പാദത്തിൽ 21.2 ദശലക്ഷം യാത്രികർ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB) ഉപയോഗിച്ചതായി ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023-ന്റെ ആദ്യ പാദത്തിൽ 21.2 ദശലക്ഷം യാത്രികർ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB) ഉപയോഗിച്ചതായി ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.
Continue Readingസൗദി അറേബ്യയിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന പൗരമാർക്കും, പ്രവാസികൾക്കും പ്രത്യേക തീരുവ ചുമത്താനുള്ള തീരുമാനത്തിന്റെ രണ്ടാം ഘട്ടം 2023 മെയ് 11 മുതൽ പ്രാബല്യത്തിൽ വരും.
Continue Readingജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി കൊടുത്ത് തീർക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം രാജ്യത്തെ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.
Continue Reading‘നാളേക്ക് വേണ്ടി ഇന്ന്: നാഷണൽ ഡേ മാൻഗ്രോവ് പ്രോജക്ട്’ എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി ദേശീയദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ യു എ ഇയിലുടനീളം പതിനായിരം കണ്ടൽ മരങ്ങൾ നട്ടു പിടിപ്പിക്കുന്നു.
Continue Readingരാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ മുപ്പതിനായിരത്തിലധികം വാഹനങ്ങൾക്കെതിരെ ഒരാഴ്ചയ്ക്കിടയിൽ നടപടിയെടുത്തതായി കുവൈറ്റ് അധികൃതർ അറിയിച്ചു.
Continue Readingജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ (KAIA) യാത്ര ചെയ്യുന്ന ഉംറ തീർത്ഥാടകർ ഉൾപ്പടെയുള്ള, മുഴുവൻ യാത്രികരും വിമാനസമയത്തിന് 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിലെത്തണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.
Continue Reading32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 മെയ് 22 മുതൽ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingസൈബർ ആക്രമണങ്ങൾക്കുള്ള സാധ്യതകളെക്കുറിച്ച് രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി.
Continue Readingഅൽ ദബാബിയ സ്ട്രീറ്റിൽ 2023 മെയ് 18 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11077 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading