അബുദാബി: മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ അധികൃതർ നിർദ്ദേശിച്ചു
മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ അബുദാബി അധികൃതർ നിർദ്ദേശം നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ അബുദാബി അധികൃതർ നിർദ്ദേശം നൽകി.
Continue Readingഇന്ത്യൻ സിനിമയുടെ ചരിത്രം പറയുന്ന ‘ബോളിവുഡ് സൂപ്പർസ്റ്റാർസ്: എ ഷോർട്ട് സ്റ്റോറി ഓഫ് ഇന്ത്യൻ സിനിമ’ എന്ന പ്രദർശനം 2023 ജനുവരി 24 മുതൽ ലൂവർ അബുദാബിയിൽ ആരംഭിച്ചു.
Continue Reading2023 ഹജ്ജ് സീസണിന്റെ ഭാഗമായി രണ്ട് ദശലക്ഷം തീർത്ഥാടകരെ സ്വീകരിക്കുന്നതിന് സൗദി അറേബ്യ ഒരുങ്ങിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Readingജബൽ ഷംസ് മലനിരകളിൽ തുടർച്ചയായി രണ്ട് ദിവസം അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയിൽ താഴെ രേഖപ്പെടുത്തിയതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലയായ ബുലവാർഡ് വേൾഡ് സോൺ 2023 മാർച്ച് 22 വരെ തുടരുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) അറിയിച്ചു.
Continue Readingരാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ക്യാപിറ്റൽ, മുഹറഖ്, നോർത്തേൺ ഗവർണറേറ്റുകളിൽ പ്രത്യേക പരിശോധനകൾ നടത്തി.
Continue Readingരണ്ട് മണിക്കൂർ കൊണ്ട് കസ്റ്റംസ് ക്ലീയറൻസ് നടത്തുന്നതിനുള്ള ഒരു പ്രത്യേക പദ്ധതി രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും നടപ്പിലാക്കാൻ ആരംഭിച്ചതായി സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) അറിയിച്ചു.
Continue Readingഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലെ നവീകരണ പദ്ധതികൾ പൂർത്തിയാക്കിയതായും, ഈ സ്ട്രീറ്റ് ഇരുവശത്തേക്കും ട്രാഫിക്കിനായി തുറന്ന് കൊടുത്തതായും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്തെ ഭരണാധികാരികളുടെ ചിത്രങ്ങൾ, ദേശീയ ചിഹ്നം എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള വാണിജ്യ സാധനങ്ങളുടെ വില്പന നിരോധിച്ചതായി കുവൈറ്റ് മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു.
Continue Readingഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ പൊതുമേഖലാ ജീവനക്കാരെ ആക്രമിക്കുന്നവർക്ക് ഒരു വർഷം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷയായി ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Reading