എക്സ്പോ സിറ്റി ദുബായ്: വിന്റർ സിറ്റി ആഘോഷ പരിപാടികൾ ജനുവരി 12 വരെ നീട്ടി

എക്സ്പോ സിറ്റി ദുബായിൽ നടന്ന് കൊണ്ടിരിക്കുന്ന ‘വിന്റർ സിറ്റി’ ശീതകാല ആഘോഷ പരിപാടികൾ 2023 ജനുവരി 12 വരെ നീട്ടാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിൽ രണ്ടായിരത്തിലധികം അറബിക്, ഇംഗ്ലീഷ് ബ്രെയിൽ പുസ്തകങ്ങൾ ലഭ്യമാണ്

സാഹിത്യപരവും, ചരിത്രപരവും, ബൗദ്ധികപരവുമായ വിഷയങ്ങളും, റഫറൻസുകളും ഉൾപ്പടെ അറബിയിലും, ഇംഗ്ലീഷിലുമുള്ള രണ്ടായിരത്തിലധികം ബ്രെയിൽ പുസ്തകങ്ങൾ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിലെ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ സെന്ററിൽ ലഭ്യമാണെന്ന് ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഡ്യൂട്ടി-ഫ്രീ മാർക്കറ്റുകളിൽ മദ്യവില്പന ഉണ്ടാകില്ലെന്ന് ZATCA സ്ഥിരീകരിച്ചു

രാജ്യത്തെ ഡ്യൂട്ടി-ഫ്രീ മാർക്കറ്റുകളുടെ പ്രവർത്തനനടപടിക്രമങ്ങൾ സംബന്ധിച്ച് സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) ഒരു ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഇന്ത്യൻ സിനിമയുടെ ചരിത്രവുമായി ലൂവർ അബുദാബി; ‘ബോളിവുഡ് സൂപ്പർസ്റ്റാർസ്’ പ്രദർശനം ജനുവരി 24 മുതൽ

ഇന്ത്യൻ സിനിമയുടെ ചരിത്രം പറയുന്ന ‘ബോളിവുഡ് സൂപ്പർസ്റ്റാർസ്: എ ഷോർട്ട് സ്റ്റോറി ഓഫ് ഇന്ത്യൻ സിനിമ’ എന്ന പ്രദർശനം 2023 ജനുവരി 24 മുതൽ ലൂവർ അബുദാബിയിൽ ആരംഭിക്കും.

Continue Reading

അബുദാബി: പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പുലർത്തേണ്ട സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച അറിയിപ്പ്

ട്രാഫിക് അപകടങ്ങൾ ഒഴിവാക്കുന്നതിനായി, ചെറിയ തെരുവുകളിൽ നിന്ന് എമിറേറ്റിലെ പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ വാഹനങ്ങൾ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യാൻ അബുദാബി പോലീസ് ഡ്രൈവർമാരോട് ആഹ്വാനം ചെയ്തു.

Continue Reading

ഹജ്ജ് 2023: ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി സൗദി അധികൃതർ

സൗദി അറേബ്യയിൽ താമസിക്കുന്നവരും, 2023 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവരുമായ ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായിൽ നിന്ന് ഹത്തയിലേക്ക് എക്‌സ്പ്രസ് ബസ് സർവീസ് ആരംഭിച്ചതായി RTA

ദുബായിൽ നിന്ന് ഹത്തയിലേക്ക് എക്‌സ്പ്രസ് ബസ് സർവീസ് ആരംഭിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: അടുത്ത പത്ത് വർഷത്തേക്കുള്ള സാമ്പത്തിക കാര്യപരിപാടിയ്ക്ക് തുടക്കമായി

വരുന്ന ദശകത്തിൽ എമിറേറ്റിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സാമ്പത്തിക കാര്യപരിപാടിയ്ക്ക് (D33) ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കമിട്ടു.

Continue Reading

ദുബായ്: ചെറിയ വാഹനാപകടങ്ങൾ ഇനി മുതൽ ENOC സർവീസ് സ്റ്റേഷനുകളിൽ നിന്ന് റിപ്പോർട്ട് ചെയ്യാവുന്നതാണ്

എമിറേറ്റിലെ റോഡുകളിൽ നടക്കുന്ന ചെറിയ വാഹനാപകടങ്ങൾ ഇനി മുതൽ എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനിയുടെ (ENOC) സർവീസ് സ്റ്റേഷനുകളിൽ നിന്ന് റിപ്പോർട്ട് ചെയ്യാവുന്നതാണെന്ന് ദുബായ് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.

Continue Reading

ദുബായിലെ പുതുവത്സരാഘോഷങ്ങളിൽ പതിനാറ് ലക്ഷത്തിലധികം പേർ പങ്കെടുത്തു

2023-നെ സ്വാഗതം ചെയ്തു കൊണ്ട് നഗരത്തിന്റെ വിവിധ ഇടങ്ങളിൽ നടന്ന പുതുവത്സരാഘോഷങ്ങളിൽ പതിനാറ് ലക്ഷത്തിലധികം പേർ പങ്കെടുത്തതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading