ഫിഫ ലോകകപ്പ് 2022: ദോഹ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണിവരെയാക്കി പുനഃക്രമീകരിക്കും

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ ദോഹ മെട്രോയുടെ സേവനങ്ങൾ ദിനവും പുലർച്ചെ 3 വരെ ലഭിക്കുന്ന രീതിയിൽ പുനഃക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി വിവിധ ഗവർണറേറ്റുകളിൽ പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) നോർത്തേൺ ഗവർണറേറ്റിലും, ക്യാപിറ്റൽ ഗവർണറേറ്റിലും പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ 95 രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം പ്രസാധകർ പങ്കെടുക്കും

2022 നവംബർ 2 മുതൽ ആരംഭിക്കാനിരിക്കുന്ന നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ (SIBF) 95 രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം പ്രസാധകർ പങ്കെടുക്കും.

Continue Reading

യു എ ഇയുടെ ആദ്യ ചാന്ദ്ര പര്യവേഷണം: റാഷിദ് റോവറിന്റെ അവസാന ഘട്ട പരീക്ഷണം പൂർത്തിയായി

യു എ ഇയുടെ ആദ്യ ചാന്ദ്ര പര്യവേഷണത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന റാഷിദ് റോവറിന്റെ അവസാന ഘട്ട പരീക്ഷണം പൂർത്തിയായതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ 2022 ഒക്ടോബർ 21 മുതൽ ആരംഭിക്കും

റിയാദ് സീസണിന്റെ മൂന്നാമത് പതിപ്പ് 2022 ഒക്ടോബർ 21 മുതൽ ആരംഭിക്കുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

ദുബായ് ഭരണാധികാരി ജിടെക്സ് ഗ്ലോബൽ 2022 വേദി സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജിടെക്സ് ഗ്ലോബൽ 2022 വേദി സന്ദർശിച്ചു.

Continue Reading

അബുദാബിയിലെ ജൈവവൈവിധ്യത്തെ അടുത്തറിയാൻ സഹായിക്കുന്ന പുതിയ വെബ്‌സൈറ്റുമായി EAD

എമിറേറ്റിലെ ജൈവവൈവിധ്യത്തെക്കുറിച്ച് അടുത്തറിയാൻ പൊതുജനങ്ങളെ സഹായിക്കുന്ന ഒരു പുതിയ വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവ അബുദാബി പരിസ്ഥിതി ഏജൻസി (EAD) പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി സൗത്തേൺ ഗവർണറേറ്റിൽ പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) സൗത്തേൺ ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ദുബായ്: eVTOL ഫ്ലയിങ് കാറിൻ്റെ ആദ്യ പൊതു പരീക്ഷണ പറക്കൽ വിജയകരം

ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഷൗപെങ്ങ് (XPeng) രൂപകൽപ്പന ചെയ്ത eVTOL ഫ്ലയിങ് കാർ X2-ൻ്റെ ലോകത്തിലെ ആദ്യത്തെ പൊതു പരീക്ഷണ പറക്കൽ ദൗത്യത്തിന് ദുബായ് സാക്ഷ്യം വഹിച്ചു.

Continue Reading