ഖത്തർ ലോകകപ്പ് 2022: ടിക്കറ്റ് ആപ്പുമായി ഫിഫ; പേപ്പർ ടിക്കറ്റുകളുടെ വില്പന ഇന്ന് മുതൽ ആരംഭിക്കും
ഖത്തർ 2022 വേൾഡ് കപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ട് ഫിഫ ഒരു പുതിയ ടിക്കറ്റ് ആപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖത്തർ 2022 വേൾഡ് കപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ട് ഫിഫ ഒരു പുതിയ ടിക്കറ്റ് ആപ്പ് പുറത്തിറക്കി.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ളർക്ക് അനുവദിക്കുന്ന സൗജന്യ മൾട്ടി-എൻട്രി വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue Readingട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി മസാഫി – റാസ് അൽ ഖൈമ റോഡിൽ 2022 ഒക്ടോബർ 17 മുതൽ പുതിയ റഡാർ പ്രവർത്തനക്ഷമമാക്കുന്നതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16243 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingബാംഗ്ലൂർ കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ ആദ്യമായി എമിറേറ്റ്സ് A380 വിമാനം ഇറങ്ങി.
Continue Reading2022 ഒക്ടോബർ 21 മുതൽ ആരംഭിക്കാനിരിക്കുന്ന റിയാദ് സീസണിന്റെ മൂന്നാമത് പതിപ്പിൽ കൂടുതൽ ആകർഷണങ്ങളും, വിനോദപരിപാടികളും ഉൾപ്പെടുത്തുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2023 ജനുവരി 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഉം അൽ കുവൈൻ അധികൃതർ അറിയിച്ചു.
Continue Readingഎംറ്റി ക്വാർട്ടർ ബോർഡർ കസ്റ്റംസ് ചെക്ക്പോസ്റ്റിലൂടെ ഇരുപത്തിനാല് മണിക്കൂറും ചരക്ക് ഗതാഗതം അനുവദിക്കാൻ ഒമാനും, സൗദി അറേബ്യയും ധാരണയായി.
Continue Readingതങ്ങളുടെ നിയമപരമായ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പ് വരുത്താൻ രാജ്യത്തെ പ്രവാസി തൊഴിലാളികളോട് ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) നിർദ്ദേശം നൽകി.
Continue Readingഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റ് നടക്കുന്ന കാലയളവിൽ സെൻട്രൽ ദോഹയിൽ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച് ഖത്തർ അധികൃതർ അറിയിപ്പ് നൽകി.
Continue Reading