സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10937 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10937 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10937 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingനിലവിൽ എഴുപതിൽ പരം രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുള്ള മങ്കിപോക്സ് രോഗത്തെ ലോകാരോഗ്യ സംഘടന (WHO) ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചു.
Continue Readingരാജ്യത്ത് ഔദ്യോഗിക അനുമതികൾ കൂടാതെ സംഭാവനകളുടെ രൂപത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റുമായി തുകകൾ പിരിച്ചെടുക്കുന്നത് നിയമവിരുദ്ധമായ പ്രവർത്തനമാണെന്ന് കുവൈറ്റ് മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേഴ്‌സ് മുന്നറിയിപ്പ് നൽകി.
Continue Readingഈ വർഷത്തെ ഹിജ്റ പുതുവർഷ അവധി സംബന്ധിച്ച് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിപ്പ് നൽകി.
Continue Readingറോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായി ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി സ്ട്രീറ്റിൽ മൂന്നാഴ്ച്ചത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
Continue Readingഅബുദാബി ഇന്റർനാഷണൽ ഫുഡ് എക്സിബിഷൻ (ADIFE) 2022 ഡിസംബർ 6 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingവിവിധ തരം ഉല്‍ക്കാശിലകളുടെ ഒരു പ്രദർശനം ദോഫാർ ഗവർണറേറ്റിൽ ആരംഭിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.
Continue Readingബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ 2022-ന്റെ (BIAS 2022) ഭാഗമായി ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദർശന സംഘമായ റെഡ് ആരോസ് വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിക്കുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് അറിയിച്ചു.
Continue Readingരണ്ട് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഒമാനിലെ മസ്കറ്റിലേക്ക് വിമാനസർവീസുകൾ ആരംഭിച്ചതായി ഇൻഡിഗോ അറിയിച്ചു.
Continue Readingസ്വകാര്യ ആവശ്യങ്ങൾക്കായി ചെറിയ അളവിൽ മാത്രമാണ് സാധനങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിന് വ്യക്തികൾക്ക് അനുമതി നൽകിയിരിക്കുന്നതെന്ന് സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) വ്യക്തമാക്കി.
Continue Reading