അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കുന്നതിനുള്ള ബോധവത്കരണ പരിപാടികളുമായി EAD

സിംഗിൾ-യൂസ് പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുന്നത് സംബന്ധിച്ച് ചില്ലറ വില്പനമേഖലയിൽ അവബോധം വളർത്തുന്നതിനായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) ഒരു പ്രത്യേക പരിപാടിയ്ക്ക് രൂപം നൽകി.

Continue Reading

അറബിക്കടലിലെ ന്യൂനമർദം: ഏതാനം ബസ്, ഫെറി സേവനങ്ങൾ താത്‌കാലികമായി നിർത്തലാക്കിയതായി ഒമാൻ മുവാസലാത്

വടക്കുകിഴക്കന്‍ അറബിക്കടലിന് മുകളിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദത്തിന്റെ ഭാഗമായി ഒമാനിൽ അനുഭവപ്പെടുന്ന മോശം കാലാവസ്ഥയുടെ സാഹചര്യത്തിൽ ഏതാനം ബസ്, ഫെറി സേവനങ്ങൾ താത്‌കാലികമായി നിർത്തലാക്കിയതായി മുവാസലാത് അറിയിച്ചു.

Continue Reading

ജിദ്ദ സെക്യൂരിറ്റി ആൻഡ് ഡെവലപ്‌മെന്‍റ് ഉച്ചകോടി: സുസ്ഥിരത ഉറപ്പ് വരുത്തുന്ന പ്രധാന പങ്കാളിയായി യു എ ഇ തുടരുമെന്ന് പ്രസിഡന്റ്

സുസ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്നതിനുള്ള ആഗോള മുന്നേറ്റത്തിലെ പ്രധാന, വിശ്വസനീയമായ പങ്കാളിയായി യു എ ഇ തുടരുമെന്ന് പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10401 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10401 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലൂവർ അബുദാബി മൂന്ന് പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നു

ലൂവർ അബുദാബി മ്യൂസിയത്തിന്റെ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മ്യൂസിയത്തിൽ മൂന്ന് പ്രബലമായ പ്രത്യേക എക്സിബിഷനുകൾ സംഘടിപ്പിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ഒമാൻ: ദോഫാറിലെ വാദി ദർബാത് പാർക്ക് തുറന്ന് കൊടുത്തു

കനത്ത മഴയെത്തുടർന്ന് താത്‌കാലികമായി അടച്ചിരുന്ന ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്ക് തുറന്ന് കൊടുത്തതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള ആദ്യത്തെ ബഹുവർണ്ണ ചിത്രം നാസ പുറത്തുവിട്ടു

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള ആദ്യത്തെ ഫുൾ-കളർ ഇമേജ് നാസ പുറത്തുവിട്ടു.

Continue Reading

സൈബർ തട്ടിപ്പ്: ബാങ്ക് രേഖകൾ ആരുമായും പങ്ക് വെക്കരുതെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി

ബാങ്കിങ്ങ് മേഖലയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു സൈബർ തട്ടിപ്പിനെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading