അബുദാബി: ജൂലൈ 15 മുതൽ പാർക്കിംഗ്, ടോൾ എന്നിവ വെള്ളിയാഴ്ച്ചകൾക്ക് പകരം ഞായറാഴ്ച്ചകളിൽ സൗജന്യമാക്കാൻ തീരുമാനം

എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങൾ, ഡാർബ് ടോൾ ഗേറ്റ് എന്നിവ ആഴ്ച്ചയിൽ ഒരു ദിവസം സൗജന്യമാക്കുന്ന സേവനത്തിൽ 2022 ജൂലൈ 15 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13397 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13397 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ യു എ ഇ സൈബർ സുരക്ഷാ കൗൺസിൽ ആഹ്വാനം ചെയ്തു

വിവിധ രീതികളിലുള്ള ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ യു എ ഇ സൈബർ സുരക്ഷാ കൗൺസിൽ പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.

Continue Reading

ബഹ്‌റൈൻ: ഓഗസ്റ്റ് 1 മുതൽ മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാനസർവീസുകൾ ആരംഭിക്കുന്നതാണ് ഇൻഡിഗോ

2022 ഓഗസ്റ്റ് 1 മുതൽ ബഹ്‌റൈനിൽ നിന്ന് മുംബൈയിലേക്കും തിരികെയും നേരിട്ടുള്ള പ്രതിദിന വിമാനസർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.

Continue Reading

ദുബായ്: ഈദ് അൽ അദ്ഹ അവധി ദിനങ്ങൾ മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ ആഘോഷിക്കാം

ഈ വർഷത്തെ ഈദ് അൽ അദ്ഹ അവധി ദിനങ്ങളിൽ കുടുംബത്തോടൊപ്പം മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ ആസ്വദിക്കാവുന്ന അഞ്ച് പ്രധാന ആകർഷണങ്ങൾ ദുബായ് മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടി.

Continue Reading

അബുദാബി: ഈദുൽ അദ്ഹ വേളയിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ

ഈ വർഷത്തെ ഈദുൽ അദ്ഹ വേളയിൽ എമിറേറ്റിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് അബുദാബി ഗവണ്മെന്റ് മീഡിയ ഓഫീസ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: ഈദുൽ അദ്ഹ അവധിദിനങ്ങളിലെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമം പ്രഖ്യാപിച്ചു

ഈദുൽ അദ്ഹ അവധിദിനങ്ങളിൽ രാജ്യത്തെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യം

ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) 2022 ജൂലൈ 8, വെള്ളിയാഴ്ച മുതൽ ജൂലൈ 11, തിങ്കളാഴ്ച വരെ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: ജൂലൈ 22 മുതൽ സോഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് സലാംഎയർ

2022 ജൂലൈ 22 മുതൽ ഒമാനിലെ സോഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് സലാംഎയർ അറിയിച്ചു.

Continue Reading