യു എ ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു
യു എ ഇ പ്രസിഡന്റും, അബുദാബി ഭരണാധികാരിയുമായ H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇ പ്രസിഡന്റും, അബുദാബി ഭരണാധികാരിയുമായ H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു.
Continue Readingഅടുത്ത വർഷം മുതൽ രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സഹായമേകുന്നതിനായി ഒരു പ്രത്യേക തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതായി യു എ ഇ അധികൃതർ അറിയിച്ചു.
Continue Readingലോകമെമ്പാടുമുള്ള ഭക്ഷ്യ ഉൽപാദകർ നേരിടുന്ന നിരവധി വെല്ലുവിളികളിൽ ഏറ്റവും ഗുരുതരമായ ഒന്നാണ് മണ്ണിന്റെ നശീകരണം അഥവാ മണ്ണിന്‍റെ ശോഷണം.
Continue Readingയു എ ഇയും ഇന്ത്യയും തമ്മിൽ 2022 ഫെബ്രുവരി 18-ന് ഒപ്പ് വെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) 2022 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നതായി യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി അറിയിച്ചു.
Continue Readingജബൽ അലി ഫ്രീ സോണിൽ പുതിയ ഇ-ലിങ്ക് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചതായി ENOC ഗ്രൂപ്പ് അറിയിച്ചു.
Continue Readingദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ (DXB) നോർത്തേൺ റൺവേ വികസനപ്രവർത്തനങ്ങൾ 2022 മെയ് 9 മുതൽ ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ ഷെയ്ഖ് സായിദ് റോഡിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ഉം അൽ കുവൈൻ പോലീസ് സ്ഥിരീകരിച്ചു.
Continue Readingകൊച്ചിയിൽ നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഗോ ഫസ്റ്റ് എയർവേസ് അറിയിച്ചു.
Continue Readingരാജ്യത്തെ പരിസ്ഥിതി സംബന്ധമായ നിയമങ്ങൾ, ശുചിത്വ സംബന്ധമായ നിയമങ്ങൾ എന്നിവ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10842 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading