അബുദാബി: ബൂസ്റ്റർ ഡോസിന്റെ പ്രാധാന്യം സംബന്ധിച്ച് ADPHC അറിയിപ്പ് നൽകി

COVID-19 വാക്സിൻ ബൂസ്റ്റർ ഡോസിന്റെ പ്രാധാന്യം സംബന്ധിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13594 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ജർമനിയിൽ നഴ്‌സിംഗ് മേഖലയിലേക്ക് നോർക്ക വഴി പ്രത്യേക റിക്രൂട്ട്മെൻറ്; മാർച്ച് 10നകം അപേക്ഷിക്കണം

ജർമനിയിൽ നഴ്‌സിംഗ് മേഖലയിലേക്ക് നോർക്ക വഴി പ്രത്യേക റിക്രൂട്ട്മെൻറ്

Continue Reading

ദുബായ്: 2022 ഫെബ്രുവരി 26 മുതൽ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

എമിറേറ്റിലെ COVID-19 നിയന്ത്രണങ്ങളിൽ 2022 ഫെബ്രുവരി 26, ശനിയാഴ്ച്ച മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ദുബായിലെ സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിച്ചു.

Continue Reading

അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ഗ്രീൻ പാസ് സംവിധാനം ഫെബ്രുവരി 28 മുതൽ ഒഴിവാക്കുന്നു

യു എ ഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ഗ്രീൻ പാസ് നിബന്ധനകൾ, EDE സ്കാനർ പരിശോധനകൾ എന്നിവ 2022 ഫെബ്രുവരി 28, തിങ്കളാഴ്ച്ച മുതൽ ഒഴിവാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഉക്രൈനിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തലാക്കിയതായി ഖത്തർ എയർവെയ്‌സ്

രാജ്യത്ത് നിന്ന് ഉക്രൈനിലേക്കുള്ള എല്ലാ വിമാനസർവീസുകളും താത്കാലികമായി നിർത്തിവെച്ചതായി ഖത്തർ എയർവെയ്‌സ് അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 രോഗവ്യാപന സാധ്യത അനുസരിച്ചുള്ള രാജ്യങ്ങളുടെ പട്ടികയിൽ 2022 ഫെബ്രുവരി 28 മുതൽ മാറ്റം വരുത്തുന്നു

COVID-19 രോഗവ്യാപന സാധ്യത മുൻനിർത്തി വിവിധ രാജ്യങ്ങളെ തരംതിരിക്കുന്ന സംവിധാനത്തിൽ 2022 ഫെബ്രുവരി 28 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി സ്ഥാപക ദിനാഘോഷം: എക്സ്പോ 2020 ദുബായ് പവലിയനിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു

സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി അറേബ്യയുടെ പവലിയനിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു.

Continue Reading

ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സന്ദർശിച്ചു

ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ഔദ്യോഗികമായി സന്ദർശിച്ചു.

Continue Reading

അന്താരാഷ്ട്ര യാത്രികരിൽ ഒരാളിലും COVID-19 റിപ്പോർട്ട് ചെയ്യാതെ ഇന്ത്യ!

2022 ഫെബ്രുവരി 21-ന് ഇന്ത്യയിൽ ആകെ 61 അന്താരാഷ്ട്ര വിമാനങ്ങൾ വന്നിറങ്ങിയതിൽ നിന്ന് പത്ത് എയർപോർട്ടുകളിൽ നിന്നും ക്രമരഹിതമായി തെരെഞ്ഞെടുത്ത 179 യാത്രക്കാരിൽ ഒരാളിലും COVID-19 രോഗബാധ കണ്ടെത്താനായില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ട്വീറ്റ് ചെയ്തു.

Continue Reading