സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഷഹീൻ ചുഴലിക്കാറ്റ്: ഒക്ടോബർ 3 മുതൽ ബസ്, ഫെറി സേവനങ്ങൾ നിർത്തിവെക്കുമെന്ന് മുവാസലാത്ത്

ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ 2021 ഒക്ടോബർ 3 മുതൽ ബസ്, ഫെറി സേവനങ്ങൾ നിർത്തിവെക്കുമെന്ന് ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് ഒക്ടോബർ 10 മുതൽ രണ്ട് ഡോസ് വാക്സിൻ നിർബന്ധം

രാജ്യത്തെ പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും എടുത്തിരിക്കണം എന്ന നിബന്ധന ഏർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഉദ്‌ഘാടനം ചെയ്തു

2021 റിയാദ് അന്താരാഷ്ട്ര പുസ്തകമേള സൗദി സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രിൻസ് ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ സെപ്റ്റംബർ 30-ന് ഉദ്‌ഘാടനം ചെയ്തു.

Continue Reading

സൗദി: എഴുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും, 12 മുതൽ 18 വയസ് വരെ പ്രായമുള്ളവർക്കും ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി

രാജ്യത്ത് എഴുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും, 12 മുതൽ 18 വയസ് വരെ പ്രായമുള്ളവർക്കും ഉംറ അനുഷ്ഠിക്കുന്നതിന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അനുമതി നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

അബുദാബി: ബസ് സർവീസുകളുടെ തത്സമയവിവരങ്ങൾ ഗൂഗിൾ മാപ്പിൽ അറിയാനുള്ള സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി ITC

എമിറേറ്റിലെ പൊതുഗതാഗത ബസുകളുടെ വിവരങ്ങൾ ഗൂഗിൾ മാപ്പിലൂടെ തത്സമയം അറിയുന്നതിനുള്ള സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ഖത്തർ: ഒക്ടോബർ 3 മുതൽ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ചില പൊതു ഇടങ്ങളിൽ മാസ്കുകൾ ഒഴിവാക്കാൻ അനുമതി

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള തീരുമാനത്തിന് ക്യാബിനറ്റ് അംഗീകാരം നൽകിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

എക്സ്പോ 2020 ദുബായ്: ഒക്ടോബർ 8-ന് റെഡ് ആരോസ് പ്രത്യേക വ്യോമാഭ്യാസ പ്രദർശനം അവതരിപ്പിക്കും

യു കെയെ പ്രതിനിധീകരിച്ച് കൊണ്ട് ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദർശന സംഘമായ റെഡ് ആരോസ് എക്സ്പോ 2020 ദുബായ് വേദിയിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസി നിക്ഷേപകർക്ക് ദീർഘകാലത്തേക്കുള്ള റെസിഡൻസി നൽകുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്ത് പ്രവാസി നിക്ഷേപകർക്ക് ദീര്‍ഘകാലത്തേക്കുള്ള റെസിഡൻസി നൽകുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻസ് പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: COVID-19 സംബന്ധമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ NCEMA മുന്നറിയിപ്പ് നൽകി

രാജ്യത്തെ COVID-19 സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും, തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നവർക്ക് യു എ ഇ നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) മുന്നറിയിപ്പ് നൽകി.

Continue Reading