സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലെത്തുന്നവർക്ക് പ്രവേശനം സൗജന്യം

2021 റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് സന്ദർശകർക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് സൗദി ലിറ്ററേച്ചർ, പബ്ലിഷിങ്ങ് ആൻഡ് ട്രാൻസ്‌ലേഷൻ കമ്മീഷൻ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള കൂടുതൽ വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകാൻ തീരുമാനം

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ആസ്ട്രസെനെക (കോവിഷീൽഡ്), ഫൈസർ ബയോഎൻടെക്, സ്പുട്നിക് V എന്നീ വാക്സിനുകൾ സ്വീകരിച്ചിട്ടുള്ള 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: വിവാഹ ഹാളുകൾ, ഹോട്ടലുകൾ എന്നിവയ്ക്കുള്ള പുതുക്കിയ COVID-19 മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ വിവാഹ ഹാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങൾക്ക് ബാധകമാക്കിയിട്ടുള്ള പുതുക്കിയ COVID-19 മുൻകരുതൽ മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിപ്പ് നൽകി.

Continue Reading

ദുബായ്: രോഗമുക്തി നേടിയശേഷവും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുടെ പരിചരണത്തിനായി DHA പോസ്റ്റ് COVID-19 ക്ലിനിക്കുകൾ ആരംഭിച്ചു

എമിറേറ്റിലെ രണ്ട് ആരോഗ്യ പരിചണ കേന്ദ്രങ്ങളിൽ പോസ്റ്റ് COVID-19 ക്ലിനിക്കുകൾ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ദുബായ് സഫാരി പാർക്ക് പുതിയ സീസൺ സെപ്റ്റംബർ 27 മുതൽ ആരംഭിക്കും

സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുതുമകളുമായി ദുബായ് സഫാരി പാർക്ക് പുതിയ സീസൺ 2021 സെപ്റ്റംബർ 27 മുതൽ ആരംഭിക്കും.

Continue Reading

എക്സ്പോ 2020 ദുബായ്: സന്ദർശകരെ സ്വീകരിക്കാൻ ഇന്ത്യൻ പവലിയൻ ഔദ്യോഗികമായി ഒരുങ്ങി

എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയൻ സന്ദർശകരെ സ്വീകരിക്കാൻ ഔദ്യോഗികമായി ഒരുങ്ങി.

Continue Reading

യു എ ഇ: ഏതാനം പൊതു ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമല്ലെന്ന് NCEMA

രാജ്യത്തെ ഏതാനം പൊതു ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കാതിരിക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

സൗദി ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ജിദ്ദയിൽ അതിഗംഭീരമായ വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ചു

91-മത്തെ സൗദി ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് റോയൽ സൗദി എയർഫോഴ്സിനു കീഴിലുള്ള യുദ്ധവിമാനങ്ങൾ ജിദ്ദ, തായിഫ് എന്നിവിടങ്ങളിൽ അതിഗംഭീരമായ വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ചു.

Continue Reading

പന്ത്രണ്ടാമത് അൽ ഐൻ പുസ്തകമേള ആരംഭിച്ചു

അൽ ഐൻ പുസ്തകമേളയുടെ പന്ത്രണ്ടാമത് പതിപ്പ് 2021 സെപ്റ്റംബർ 21, ചൊവ്വാഴ്ച്ച അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും, അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു.

Continue Reading