ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള പുതുക്കിയ യാത്ര മാനദണ്ഡങ്ങൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് പുറത്തിറക്കി

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യുന്ന റെസിഡൻസി വിസകളിലുള്ളവർക്ക് ബാധകമാക്കിയിട്ടുള്ള യാത്ര മാനദണ്ഡങ്ങൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് പുതിയ അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: വാക്സിനെടുക്കാത്ത 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് തുറന്ന ഇടങ്ങളിലെ വിനോദകേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിച്ചു

COVID-19 വാക്സിനെടുക്കാത്ത 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് രാജ്യത്തെ തുറന്ന ഇടങ്ങളിലെ വിനോദകേന്ദ്രങ്ങളിലേക്കും, വിനോദ പരിപാടികളിലേക്കും പ്രവേശനാനുമതി നൽകിയതായി സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) വ്യക്തമാക്കി.

Continue Reading

ഹിജ്‌റ പുതുവർഷ അവധി: ഓഗസ്റ്റ് 12-ന് ഷാർജയിൽ വാഹന പാർക്കിംഗ് സൗജന്യം

ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 12, വ്യാഴാഴ്ച്ച എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

അബുദാബി: പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രമാക്കാനുള്ള തീരുമാനം ഓഗസ്റ്റ് 20 മുതൽ നടപ്പിലാക്കും

എമിറേറ്റിലെ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനം 2021 ഓഗസ്റ്റ് 20-ന് പ്രാബല്യത്തിൽ വരുമെന്ന് അബുദാബി അധികൃതർ ജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

യു എ ഇ: അൽ ഹൊസൻ ആപ്പിൽ കൂടുതൽ മാറ്റങ്ങൾ വരുത്തി; പുതുക്കിയ ആപ്പിൽ ഗ്രീൻ പാസ് മാനദണ്ഡങ്ങൾ പ്രകാരമുള്ള സ്റ്റാറ്റസ് രേഖപ്പെടുത്തും

രാജ്യത്തെ COVID-19 ട്രേസിങ്ങ് ആപ്പ് ആയ അൽ ഹൊസൻ (AlHosn) ആപ്പ് പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നവീകരിച്ചതായി യു എ ഇ അധികൃതർ വ്യക്തമാക്കി.

Continue Reading

ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്കെത്തുന്നവർക്ക് 12 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണെന്ന് ഇത്തിഹാദ്

ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് സഞ്ചരിക്കുന്ന യു എ ഇ റെസിഡൻസി വിസകളിലുള്ളവർക്ക് എമിറേറ്റിലെത്തിയ ശേഷം 12 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് ഇത്തിഹാദ് അറിയിച്ചു.

Continue Reading

GDRFA അനുമതിയുള്ള മുഴുവൻ ദുബായ് റെസിഡൻസി വിസകളിലുള്ളവർക്കും ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാമെന്ന് എമിറേറ്റ്സ്

എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് ഔദ്യോഗിക അനുമതി നേടിയിട്ടുള്ള മുഴുവൻ ദുബായ് റെസിഡൻസി വിസകളിലുള്ളവർക്കും ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാമെന്ന് എമിറേറ്റ്സ് ഔദ്യോഗികമായി അറിയിച്ചു.

Continue Reading

സലാലയിലെ വിനോദസഞ്ചാര മേഖലകളിൽ ആൾക്കൂട്ടം ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ റോയൽ ഒമാൻ പോലീസ് നിർദ്ദേശം നൽകി

സലാലയിലും, ദോഫർ ഗവർണറേറ്റിലെ മറ്റു വിനോദസഞ്ചാര മേഖലകളിലും ആൾക്കൂട്ടം ഒഴിവാക്കാൻ റോയൽ ഒമാൻ പോലീസ് (ROP) നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: ചെറുകിട ഇടത്തരം സംരഭകർക്ക് നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന് ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് CMA

രാജ്യത്തെ ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്കും, സംരഭകർക്കും ആവശ്യമായ നിക്ഷേപങ്ങൾ പൊതുസമൂഹത്തിൽ നിന്ന് സമാഹരിക്കുന്നതിന് സഹായിക്കുന്നതിനായി ഒരു പുതിയ ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് ഒമാൻ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: ഷോപ്പിംഗ് മാളുകൾ, ഭക്ഷണശാലകൾ തുടങ്ങിയ സേവനമേഖലകളുടെ പ്രവർത്തനശേഷി ഉയർത്താൻ NCEMA അനുമതി നൽകി

രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, ഭക്ഷണശാലകൾ തുടങ്ങിയ ഏതാനം സേവനമേഖലകളുടെ പ്രവർത്തനശേഷി ഉയർത്താൻ യു എ ഇ നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അനുമതി നൽകി.

Continue Reading