സൗദി അറേബ്യ: ഫെബ്രുവരി 14 മുതൽ 20 ദിവസത്തേക്ക് കൂടി COVID-19 പ്രതിരോധ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം
COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി, രാജ്യത്തെ വിനോദ മേഖലയിലെ പ്രവർത്തനങ്ങൾക്കും, ഭക്ഷണശാലകൾക്കും, സാമൂഹിക ചടങ്ങുകൾക്കും, ഒത്ത്‌ചേരലുകൾക്കും ഫെബ്രുവരി 4 മുതൽ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ 20 ദിവസത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading
