അബുദാബി: വിദൂര പഠന സമ്പ്രദായം മൂന്നാഴ്ച്ച കൂടി തുടരാൻ തീരുമാനം

എമിറേറ്റിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ജനുവരി 17 മുതൽ മൂന്നാഴ്ച്ചത്തേക്ക് കൂടി വിദൂര പഠന സമ്പ്രദായത്തിലൂടെയുള്ള അദ്ധ്യയനം തുടരാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

സൗദി: പൊതു വിദ്യാഭ്യാസ മേഖലയിൽ വിദൂര പഠന സമ്പ്രദായം തുടരും

രാജ്യത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ, ഈ അദ്ധ്യയന വർഷത്തിലെ രണ്ടാം ഘട്ടത്തിലും വിദൂര പഠന സമ്പ്രദായം തുടരാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ എയർ മസ്കറ്റിൽ നിന്ന് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു; കൊച്ചി ഉൾപ്പടെ ആറ് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ

ഒമാൻ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ, മസ്കറ്റിൽ നിന്ന് ആഗോള തലത്തിൽ 25 നഗരങ്ങളിലേക്ക് സർവീസുകൾ നടത്തുന്നതായി പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: COVID-19 ക്വാറന്റീൻ നിർദ്ദേശങ്ങൾ മറികടക്കുന്നവർക്ക് 1000 റിയാൽ പിഴചുമത്തുമെന്ന് സുപ്രീം കമ്മിറ്റി

COVID-19 ക്വാറന്റീൻ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് ജനുവരി 17 മുതൽ മെഡിക്കൽ പരിശോധനകൾ നിർബന്ധമാക്കുന്നു

പ്രവാസികൾക്ക് പുതിയ റെസിഡൻസി പെർമിറ്റുകൾ അനുവദിക്കുന്നതിനും, പെർമിറ്റുകൾ പുതുക്കുന്നതിനും 2021 ജനുവരി 17 മുതൽ മെഡിക്കൽ പരിശോധനകൾ നിർബന്ധമാക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

അബുദാബി: ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളെ COVID-19 ഗ്രീൻ പട്ടികയിൽപ്പെടുത്തി; ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കും

ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളെ COVID-19 സുരക്ഷിത രാജ്യങ്ങളായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയതായി അബുദാബി സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബി അറിയിച്ചു.

Continue Reading

അബുദാബി: കൂടുതൽ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു

സൗജന്യമായി COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനായി പുതിയ എട്ട് വാക്സിനേഷൻ കേന്ദ്രങ്ങൾ കൂടി അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു.

Continue Reading

ഒമാൻ: പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കി

സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) ആറ് വ്യത്യസ്ത മൂല്യങ്ങളിലുള്ള പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ: ജനുവരി 11 മുതൽ ഖത്തർ വിമാനങ്ങൾക്ക് വ്യോമ അതിർത്തികൾ തുറന്ന് കൊടുക്കാൻ തീരുമാനം

ഖത്തറിൽ നിന്നുള്ള വിമാനങ്ങൾക്ക് ജനുവരി 11, തിങ്കളാഴ്ച്ച മുതൽ രാജ്യത്തിന്റെ വ്യോമ അതിർത്തികൾ തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസിനു കീഴിലുള്ള സിവിൽ ഏവിയേഷൻ അഫയേഴ്‌സ് (CAA) പ്രഖ്യാപിച്ചു.

Continue Reading

കുട്ടികഥകളുടെ സമാഹാരവുമായി ദുബായ് ഭരണാധികാരി

തന്റെ ചെറുപ്പകാലത്തെ അനുഭവങ്ങളെ അടിസ്ഥാനമാക്കി, ദുബായ് ഭരണാധികാരിയും, യു എ ഇ പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുട്ടികൾക്കായി രചിച്ച കഥകളുടെ സമാഹാരം ഗവണ്മെന്റ് ഓഫ് ദുബായ് മീഡിയ ഓഫീസ് (GDMO) പുറത്തിറക്കി.

Continue Reading