സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15591 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15591 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: പാസഞ്ചർ റെയിൽ ഭാവിയിലേക്കുള്ള തന്ത്രപരമായ നിക്ഷേപമാണെന്ന് നഹ്യാൻ ബിൻ മുബാറക്

യു എ ഇയുടെ പാസഞ്ചർ റെയിൽ ഭാവിയിലേക്കുള്ള തന്ത്രപരമായ നിക്ഷേപമാണെന്ന് സഹിഷ്ണുതാ, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു.

Continue Reading

യു എ ഇ: വേനൽ ചൂടിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ ആഹ്വാനം ചെയ്തു

രാജ്യത്തെ തൊഴിലിടങ്ങളിൽ വേനൽ ചൂടിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യു എ ഇ അധികൃതർ തൊഴിലുടമകളോട് നിർദ്ദേശിച്ചു.

Continue Reading

ഒമാൻ: നിയമവിരുദ്ധമായി വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ് നൽകി

അടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനുള്ള റോഡുകളുടെ അരികിലുള്ള ലൈനുകളിലൂടെ നിയമവിരുദ്ധമായ രീതിയിൽ വാഹനങ്ങൾ ഓവർടേക്ക് ചെയ്യരുതെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: പാസ്സ്‌പോർട്ട് സേവനങ്ങളുടെ പുതിയ നിരക്കുകൾ സംബന്ധിച്ച് ഇന്ത്യൻ എംബസി അറിയിപ്പ് നൽകി

പാസ്സ്‌പോർട്ട്, മറ്റു അനുബന്ധ സേവനങ്ങൾ എന്നിവയ്ക്കുള്ള പുതുക്കിയ ഫീസ് ഘടന സംബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനത്തിന്റെ അഞ്ചാം ഘട്ടം ആരംഭിച്ചു

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്കുള്ള നിരോധനത്തിന്റെ അഞ്ചാം ഘട്ടം ഒമാനിൽ ആരംഭിച്ചു.

Continue Reading

ജൂലൈ ആദ്യ പകുതിയിൽ 3 ദശലക്ഷത്തോളം യാത്രികർക്ക് സേവനങ്ങൾ നൽകാനൊരുങ്ങി ദുബായ് എയർപോർട്ട്

2026 ജൂലൈ ആദ്യ പകുതിയിൽ ഏകദേശം 3 ദശലക്ഷത്തോളം യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകാൻ ഒരുങ്ങിയതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു.

Continue Reading

ഏറ്റവും കൂടുതൽ വാട്ടർ സ്ലൈഡുകൾ ഉള്ള വാട്ടർ പാർക്ക് എന്ന ഗിന്നസ് റെക്കോർഡ് നേട്ടം യാസ് വാട്ടർവേൾഡ് കരസ്ഥമാക്കി

ലോകത്ത് ഏറ്റവും കൂടുതൽ വാട്ടർ സ്ലൈഡുകൾ ഉള്ള വാട്ടർ പാർക്ക് എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം അബുദാബിയിലെ യാസ് വാട്ടർവേൾഡ് സ്വന്തമാക്കി.

Continue Reading