ഒമാൻ: ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിബന്ധനകൾ പാലിക്കണമെന്ന് മന്ത്രാലയം

രാജ്യത്തെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തങ്ങളുടെ ലൈസൻസ് നമ്പറുകളുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കണമെന്ന് ഒമാൻ അധികൃതർ ചൂണ്ടിക്കാട്ടി.

Continue Reading

മനുഷ്യക്കടത്ത് തടയുന്നതിനുള്ള പ്രതിബദ്ധത ഊന്നിപ്പറഞ്ഞ് യു എ ഇ

മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള യു എ ഇയുടെ പ്രതിബദ്ധത നീതിന്യായ വകുപ്പ് മന്ത്രിയും, മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സമിതിയുടെ ചെയർമാനുമായ അബ്ദുല്ല ബിൻ സുൽത്താൻ ബിൻ അവാദ് അൽ നുഐമി വീണ്ടും സ്ഥിരീകരിച്ചു.

Continue Reading

ദുബായ്: റാസ് അൽ ഖോർ മേഖലയിലെ ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിനായി പുതിയ എക്സിറ്റ് തുറന്ന് കൊടുക്കുന്നു

റാസ് അൽ ഖോർ മേഖലയിലെ ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിനായി ഒരു പുതിയ എക്സിറ്റ് തുറന്ന് കൊടുക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: 2025 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; ഡീസൽ വില കൂടും

2025 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

യു എ ഇ പ്രസിഡണ്ട് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംവദിച്ചു

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ചു.

Continue Reading

എക്സ്പോ സിറ്റി ദുബായ്: എക്സ്പോ വാലി നേച്ചർ റിസർവിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു

എക്സ്പോ വാലി നേച്ചർ റിസർവിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.

Continue Reading

അബുദാബി: ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന ടാക്സികളുടെ സേവനം അൽ റീം, അൽ മരിയാ ഐലൻഡുകളിലേക്ക് വ്യാപിപ്പിക്കുന്നു

ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന ടാക്സികളുടെ സേവനം അൽ റീം, അൽ മരിയാ ഐലൻഡുകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി അബുദാബി മൊബിലിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: വ്യാജ സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പുമായി ICP

അതിവേഗ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ സേവനദാതാക്കളെക്കുറിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ICP) മുന്നറിയിപ്പ് നൽകി.

Continue Reading