ഒമ്പതാമത് ദുബായ് ഇന്റർനാഷണൽ ബാജ 2025 നവംബർ 20-ന് ആരംഭിക്കും
ദുബായ് ഇന്റർനാഷണൽ ബാജ റാലിയുടെ ഒമ്പതാമത് പതിപ്പ് 2025 നവംബർ 20-ന് ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് ഇന്റർനാഷണൽ ബാജ റാലിയുടെ ഒമ്പതാമത് പതിപ്പ് 2025 നവംബർ 20-ന് ആരംഭിക്കും.
Continue Readingഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങളുടെ വില്പന നിരോധിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നത് 2026 ജനുവരി 1-ലേക്ക് നീട്ടി വെച്ചതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingസർക്കാർ മേഖലയിൽ 30 വർഷത്തെ സർവീസ് പൂർത്തിയാക്കിയ ജീവനക്കാരുടെ നിർബന്ധിത വിരമിക്കൽ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingഓൺലൈൻ ബാങ്കിങ് ഇടപാടുകൾ നടത്തുന്നതിനായി പൊതു വൈഫൈ നെറ്റ്വർക്കുകൾ ഉപയോഗിക്കരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഇന്ത്യൻ പാസ്പോർട്ട് അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഒരു പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ചതായി യു എ ഇയിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു.
Continue Readingരാജ്യത്തെ ടാക്സി സേവനമേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചതായി സൗദി ട്രാൻസ്പോർട് ജനറൽ അതോറിറ്റി (TGA) അറിയിച്ചു.
Continue Readingപ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴ നടപടികൾ കൂടുതൽ കർശനമാക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു.
Continue Readingഅബുദാബിയിലെ ഖസർ അൽ വതനിൽ വെച്ച് അറബ്, ഇസ്ലാമിക് കൈയെഴുത്തുപ്രതികളുടെ പ്രദർശനം സംഘടിപ്പിക്കുന്നു.
Continue Readingകോർണിഷ് സ്ട്രീറ്റിലെ അറ്റകുറ്റപ്പണികളുടെ നാലാം ഘട്ടം പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22613 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading