പ്രവാസി രജിസ്‌ട്രേഷൻ രണ്ടേമുക്കാൽ ലക്ഷം കടന്നു

വിദേശ മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് നോർക്ക ഏർപ്പെടുത്തിയ പ്രവാസി രജിസ്‌ട്രേഷൻ രണ്ടേമുക്കാൽ ലക്ഷം കടന്നു.

Continue Reading

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ ആഗസ്റ്റ് വരെ പുതുക്കാം

2020 ജനുവരി മുതൽ 2020 മെയ് വരെയുള്ള മാസങ്ങളിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കേണ്ടവർക്ക് 2020 ആഗസ്റ്റ് വരെ രജിസ്‌ട്രേഷൻ പുതുക്കാൻ അനുമതി.

Continue Reading

നോർക്ക ധനസഹായം: സംശയ നിവാരണത്തിനായി അവധി ദിനവും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ

പ്രവാസികൾക്ക് നോർക്ക വഴി ലഭ്യമാക്കുന്ന വിവിധ ധനസഹായ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങൾക്ക് നിവാരണം ലഭിക്കുന്നതിനായി പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ നമ്പറുകൾ പുറത്ത് വിട്ടു.

Continue Reading

ഹ്രസ്വകാല ഓൺലൈൻ കോഴ്സുമായി അസാപ്

കോവിഡ് 19 വ്യാപനം ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ട സാഹചര്യത്തിൽ ഹ്രസ്വകാല ഓൺലൈൻ പരിശീലന കോഴ്സുകളുമായി ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള അസാപ്.

Continue Reading

ഓൺലൈൻ ഭക്ഷണ ഓർഡറുകൾക്ക് രാത്രി എട്ടു വരെ അനുമതി

ഹോട്ടലുകൾ, ടേക്ക് എവേ കൗണ്ടറുകൾ എന്നിവയ്ക്ക് ഓൺലൈൻ ഭക്ഷണ ഓർഡറുകൾ വിതരണം ചെയ്യുന്നതിന് രാത്രി എട്ടു മണി വരെ സർക്കാർ അനുമതി നൽകി.

Continue Reading

കോവിഡ്-19: തപാൽ ഉരുപ്പടികൾ വൈകാൻ സാധ്യത

കോവിഡ്19 പശ്ചാത്തലത്തിൽ വിമാനങ്ങൾ റദ്ദ് ചെയ്യുന്ന സാഹചര്യമുള്ളതിനാൽ രാജ്യാന്തര തപാൽ ഉരുപ്പടികളുടെ വിതരണത്തിൽ കാലതാമസമുണ്ടാകാൻ സാധ്യതയുണ്ട്.

Continue Reading

നോർക്ക: സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ല

സാങ്കേതിക കാരണങ്ങളാൽ മാർച്ച് 23, 24 തീയതികളിൽ നോർക്ക റൂട്ട്സിന്റെ എറണാകുളം മേഖല ഓഫീസിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല.

Continue Reading

ആർ.സി.സിയിൽ രോഗികളോടൊപ്പം വിദേശത്തു നിന്ന് എത്തിയവർ വരരുത്

ആർ.സി.സിയിൽ രോഗികളോടൊപ്പം വരുന്നവർ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിദേശ യാത്ര നടത്തുകയോ, വിദേശത്തു നിന്ന് വന്നവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ആർ.സി.സി ഡയറക്ടർ അറിയിച്ചു.

Continue Reading