പ്രബന്ധങ്ങൾക്കും പ്രോജക്ട് റിപ്പോർട്ടുകൾക്കും ക്യാഷ് അവാർഡ്

സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിലെ എം.ടെക്/ എം.ആർക്ക്/ പിഎച്ച്.ഡി സിവിൽ/ ആർക്കിടെക്ചർ വിഭാഗത്തിലെ അവസാനവർഷ വിദ്യാർഥികളിൽ പ്രബന്ധങ്ങൾ/ പ്രോജക്ട് റിപ്പോർട്ടുകൾ ക്യാഷ് അവാർഡിനായി ക്ഷണിച്ചു.

Continue Reading

ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ ആറിന്

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്, ഇലക്‌ട്രോണിക്‌സ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക് ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു.

Continue Reading

കലാപ്രതിഭകൾക്കുള്ള സ്‌കോളർഷിപ്പിന് മാർച്ച് 13 വരെ അപേക്ഷിക്കാം

സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ/സർക്കാർ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യുവജനോത്സവത്തിന് കല, സംഗീതം, പെർഫോമിംഗ് ആർട്ട്‌സ് എന്നീ മേഖലകളിലെ പ്രതിഭകൾക്കായുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

Continue Reading

ഒഡെപെകിന്റെ ഭാഷാ പരിശീലന കേന്ദ്രം അങ്കമാലിയിൽ

സംസ്ഥാന സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ സഹകരണത്തോടെ അങ്കമാലിയിൽ ഭാഷാ പരിശീലന കേന്ദ്രം ആരംഭിക്കും.

Continue Reading

എൽ.ബി.എസ് ഡി.സി.എ (എസ്) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ വിവിധയിടങ്ങളിൽ എൽ.ബി.എസ് കേന്ദ്രങ്ങളിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ് വെയർ) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

Continue Reading

കിർത്താഡ്‌സിൽ പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക നിയമനം

കിർത്താഡ്‌സിൽ വയനാട് ഗോത്രഭാഷ പഠന കേന്ദ്രം പദ്ധതിയുടെ ഭാഗമായി പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളുണ്ട്.

Continue Reading

എസ്.എ.ടി ആശുപത്രിയിൽ താത്കാലിക നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജിയിൽ അനസ്തറ്റിസ്റ്റ്, ഫെർഫ്യൂഷനിസ്റ്റ്, തിയേറ്റർ നഴ്‌സ് തസ്തികകളിൽ ആശുപത്രി വികസന സമിതി മുഖേന താത്കാലിക നിയമനം നടത്തുന്നു.

Continue Reading

എൽ.ബി.എസ് സെന്ററിൽ വെക്കേഷൻ കമ്പ്യൂട്ടർ കോഴ്‌സുകളിൽ അപേക്ഷിക്കാം

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം പരിശീലന കേന്ദ്രത്തിൽ ഒൻപതാം ക്ലാസ്സു മുതൽ എൻജിനിയറിങ് വിദ്യാർഥികൾക്ക് വരെയുള്ള വിവിധ കമ്പ്യൂട്ടർ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.

Continue Reading