ചുമർചിത്രരചന ക്ലാസ്
സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ കോട്ടയ്ക്കകം അനന്തവിലാസം കൊട്ടാരത്തിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലത്തിന്റെ നേതൃത്വത്തിൽ ചുമർചിത്രരചന വെക്കേഷൻ കോഴ്‌സ് നടത്തുന്നു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ കോട്ടയ്ക്കകം അനന്തവിലാസം കൊട്ടാരത്തിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലത്തിന്റെ നേതൃത്വത്തിൽ ചുമർചിത്രരചന വെക്കേഷൻ കോഴ്‌സ് നടത്തുന്നു.
Continue Readingസംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ രണ്ട് പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിൽ കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
Continue Readingകെൽട്രോണിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
Continue Readingനോർക്ക റൂട്ട്‌സ് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ 25ന് പത്തനംതിട്ട കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
Continue Readingപ്രവാസി പുനരധിവാസ പദ്ധതിയിലേക്ക് മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ നേത്യത്വത്തിൽ യുകോ ബാങ്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് എന്നിവരുടെ സഹകരണത്തോടെ ഫെബ്രുവരി 20 ന് രാവിലെ പത്തിന് മൂവാറ്റുപുഴ മുനിസിപ്പൽ ഹാളിൽ വായ്പാ യോഗ്യത നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.
Continue Readingസംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടർപട്ടിക പുതുക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കൽ നടപടികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.
Continue Readingഎൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
Continue Readingതിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ജനറ്റിക് ആൻഡ് മെറ്റബോളിക് ലാബിലേക്ക് ഒരു സീനിയർ ലാബ് ടെക്‌നീഷ്യന്റെ താത്ക്കാലിക ഒഴിവുണ്ട്.
Continue Readingകേരള സർക്കാർ സ്ഥാപനമായ സി-ആപ്റ്റിന്റെ മൾട്ടിമീഡിയ അക്കാദമി പുതിയ ഫ്രാഞ്ചൈസികൾ ക്ഷണിച്ചു.
Continue Readingതിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ ബോഷ് റെക്‌സ് റോത്ത് സെന്ററിലെ റോബോട്ടിക്‌സ് & ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
Continue Reading