ഒമാൻ: സീബ് വിലായത്തിലെ കസ്റ്റമർ സർവീസ് കേന്ദ്രം താത്‌കാലികമായി അടച്ചതായി മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു
COVID-19 വ്യാപനം തടയുന്നതിനായി, ഫെബ്രുവരി 15 മുതൽ സീബ് വിലായത്തിലെ കസ്റ്റമർ സർവീസ് ഹാളുകൾ താത്‌കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Reading
