അൽ സൈദിയ സ്‌കൂളിന്റെ എൺപതാം വാർഷികത്തോടനുബന്ധിച്ച് ഒമാൻ പോസ്റ്റ് സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി
മസ്‌കറ്റിലെ അൽ സൈദിയ വിദ്യാലയത്തിന്റെ എൺപതാം വാർഷികത്തോടനുബന്ധിച്ച് ഒമാൻ പോസ്റ്റും, ഒമാൻ വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Reading
