ഒമാൻ: ജനുവരി 5 മുതൽ സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റ് ഉപഭോക്താക്കൾക്ക് തുറന്ന് കൊടുക്കും
ജനുവരി 5, ചൊവ്വാഴ്ച്ച മുതൽ സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റ് ഉപഭോക്താക്കൾക്കായി തുറന്ന് കൊടുക്കുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ജനുവരി 5, ചൊവ്വാഴ്ച്ച മുതൽ സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റ് ഉപഭോക്താക്കൾക്കായി തുറന്ന് കൊടുക്കുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ 2021 ജനുവരി 1 മുതൽ നിരോധിക്കാനുള്ള തീരുമാനം നീട്ടിവെക്കാൻ ആലോചിക്കുന്നില്ലെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി വ്യക്തമാക്കി.
Continue Readingഒമാനിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ നാല് ദിനങ്ങളിൽ അയ്യായിരത്തിലധികം പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഒമാനിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ മൂന്ന് ദിനങ്ങളിൽ മൂവായിരത്തിലധികം പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഒമാനിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ 1717 പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingകള്ളപ്പണം വെളുപ്പിക്കുന്നതും, തീവ്രവാദപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ തടയുന്നതിനായി ഒമാനിലെ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) പ്രത്യേക വകുപ്പ് രൂപീകരിച്ചതായി അറിയിച്ചു.
Continue Readingഡിസംബർ 29, ചൊവ്വാഴ്ച്ച മുതൽ, റുവിയിൽ നിന്ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബസ് സർവീസുകൾ പുനരാരംഭിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു.
Continue ReadingCOVID-19 വാക്സിൻ സംബന്ധിച്ച് ഒമാനിൽ ടെലിഫോൺ മുഖേന നടന്നു കൊണ്ടിരിക്കുന്ന അഭിപ്രായ സർവ്വേയിൽ പങ്കാളികളാകാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫൊർമേഷൻ (NCSI) ജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingകഴിഞ്ഞ ഏതാനം മാസങ്ങൾക്കിടയിൽ ആദ്യമായി ഒമാനിലെ പ്രതിദിന കൊറോണ വൈറസ് ബാധിതരുടെ എണ്ണം അറുപതിൽ താഴെയെത്തിയതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Readingഡിസംബർ 22, ചൊവ്വാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് റുവി മുതൽ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള ബസ് സർവീസുകൾ നിർത്തലാക്കുന്നതായി മുവാസലാത്ത് അറിയിച്ചു.
Continue Reading