സൗദി നാഷണൽ ഡേ: സെപ്റ്റംബർ 23-ന് പൊതു അവധി പ്രഖ്യാപിച്ചു
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2026 സെപ്റ്റംബർ 23-ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2026 സെപ്റ്റംബർ 23-ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു.
Continue Readingസൗദി-ബഹ്റൈൻ എന്നീ രാജ്യങ്ങൾക്കിടയിൽ ഒരു പുതിയ ക്രോസ്-ബോർഡർ ടാക്സി സർവീസ് പ്രാബല്യത്തിൽ വന്നു.
Continue Readingഒമാനിലെ സ്വകാര്യ പരിശീലന സ്ഥാപനങ്ങൾ അനുമതിയില്ലാതെ ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ ലോഗോയും പേരും ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.
Continue Readingയു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.
Continue Readingഗാർഹിക തൊഴിലാളി നിയമന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ ഖത്തർ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14165 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingനാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയിൽ ലെഗോ ഷോസ് നാച്ചുറൽ ബ്രിക്ക്സ്റ്റോറി എക്സിബിഷൻ ആരംഭിച്ചു.
Continue Readingവീടുകൾ, കെട്ടിടങ്ങൾ തുടങ്ങിയവയുടെ പ്രവേശന കവാടങ്ങൾ, എക്സിറ്റുകൾ എന്നിവയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗത നിയമലംഘനമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രലയം മുന്നറിയിപ്പ് നൽകി.
Continue Readingനിർമ്മാണ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന പൊടി നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള പരിശോധനാ നടപടികൾ റിയാദിൽ ശക്തമാക്കി.
Continue Readingരാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 സെപ്റ്റംബർ 5, ശനിയാഴ്ച മുതൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Reading