3 ബില്യൺ ഡോളറിന്റെ 10 വർഷത്തെ എൽഎൻജി കരാറിൽ ADNOC ഗ്യാസ്, HPCL എന്നിവർ ഒപ്പ് വെച്ചു
ഏതാണ്ട് 3 ബില്യൺ ഡോളറിന്റെ മൂല്യമുള്ള 10 വർഷത്തെ കാലാവധിയുള്ള എൽഎൻജി വിൽപ്പന, വാങ്ങൽ കരാറിൽ ADNOC ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL) എന്നിവർ ഒപ്പ് വെച്ചു.
Continue Reading
