ബഹ്‌റൈൻ: മൂന്ന് ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ക്യാപിറ്റൽ, നോർത്തേൺ, സൗത്തേൺ ഗവർണറേറ്റുകളിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ഒമാൻ: പുതിയ തൊഴിൽ നിയമം ഔദ്യോഗികമായി പ്രഖ്യാപിച്ചു

രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ’53/2023′ എന്ന ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.

Continue Reading

യു എ ഇ: ദുബായ്- ഷാർജ ജലഗതാഗത സർവീസ് ഓഗസ്റ്റ് 4-ന് പുനരാരംഭിക്കുമെന്ന് RTA

ദുബായ് ഫെറി ഉപയോഗിച്ച് കൊണ്ടുള്ള ദുബായ്- ഷാർജ ജലഗതാഗത സർവീസ് 2023 ഓഗസ്റ്റ് 4-ന് പുനരാരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഫാൽക്കൺ ഇന്റർചേഞ്ച് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള ജംഗ്ഷൻ തുറന്ന് കൊടുത്തതായി RTA

ഫാൽക്കൺ ഇന്റർചേഞ്ച് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള ഒരു ജംഗ്ഷൻ ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: റൂട്ട് 20 ബസ് സർവീസ് ദീര്‍ഘിപ്പിച്ചതായി മുവാസലാത്ത്

അൽ സാദാഹ് – സിറ്റി സെന്റർ – സലാല പോർട്ട് എന്നിവയെ ബന്ധിപ്പിക്കുന്ന റൂട്ട് 20 ബസ് സർവീസ് കൂടുതൽ ഇടങ്ങളിലേക്ക് സേവനം നൽകുന്ന രീതിയിൽ വ്യാപിപ്പിച്ചതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഉംറ തീർത്ഥാടകർക്കുള്ള നിർബന്ധിത ഇൻഷുറൻസ് സംബന്ധിച്ച അറിയിപ്പ്

വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്കുള്ള നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് സംബന്ധിച്ച് സൗദി ഹജ്ജ് മന്ത്രാലയം ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: ട്രക്ക് ഡ്രൈവർമാർക്കായി 19 റസ്റ്റ് സ്റ്റോപ്പുകൾ നിർമ്മിക്കുന്നതായി RTA

എമിറേറ്റിലെ ട്രക്ക് ഡ്രൈവർമാർക്ക് തങ്ങളുടെ ട്രക്കുകൾ നിർത്തിയിടുന്നതിനും, വിശ്രമിക്കുന്നതിനുമായി 19 റസ്റ്റ് സ്റ്റോപ്പുകൾ നിർമ്മിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വാഹനങ്ങളിൽ യാത്രികർക്കായി നിശ്ചയിച്ചിട്ടുള്ള ഇരിപ്പിടങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ ഇരുന്ന് യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്

വാഹനങ്ങളിൽ യാത്രികർക്കായി നിശ്ചയിച്ചിട്ടുള്ള ഇരിപ്പിടങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ ഇരുന്ന് യാത്ര ചെയ്യരുതെന്ന് സൗദി ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: വേനൽച്ചൂടിൽ വളർത്ത് മൃഗങ്ങളെ തുറന്ന ഇടങ്ങളിൽ നിർത്തരുതെന്ന് പരിസ്ഥിതി മന്ത്രാലയം

പൊള്ളുന്ന വേനൽച്ചൂടിൽ വളർത്ത് മൃഗങ്ങളെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുള്ള തുറന്ന ഇടങ്ങളിൽ നിർത്തരുതെന്ന് സൗദി പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading