സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11610 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11610 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ബിപാർജോയ് ചുഴലിക്കാറ്റ്: ജൂൺ 13 വരെ ഒമാനിൽ മേഘാവൃതമായ കാലാവസ്ഥ; കടൽ പ്രക്ഷുബ്ധമാകും

അറബിക്കടലിൽ രൂപം കൊണ്ടിട്ടുള്ള ബിപാർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് 2023 ജൂൺ 13 വരെ അനുഭവപ്പെടാനിടയുള്ള കാലാവസ്ഥാ സാഹചര്യങ്ങൾ സംബന്ധിച്ച് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: വിദേശ നിക്ഷേപകർക്കായി വിസിറ്റിംഗ് ഇൻവെസ്റ്റർ ഇ-വിസ അവതരിപ്പിക്കുന്നു

രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് താത്പര്യമുള്ള വിദേശ നിക്ഷേപകരെ ലക്ഷ്യമിട്ട് പ്രത്യേക ‘വിസിറ്റിംഗ് ഇൻവെസ്റ്റർ’ ബിസിനസ് ഇ-വിസ അവതരിപ്പിക്കുന്നതായി സൗദി മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്റ് അറിയിച്ചു.

Continue Reading

മൺസൂൺ ടൂറിസം: സലാലയിലേക്ക് കൂടുതൽ വിമാനസർവീസുകൾ ഏർപ്പെടുത്തുമെന്ന് ഒമാൻ എയർ

മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് സലാലയിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു.

Continue Reading

ദുബായ് എയർപോർട്ട്: സ്വകാര്യ വാഹനങ്ങളിലെത്തി ടെർമിനൽ 1-ലെ അറൈവൽ മേഖലയിൽ നിന്ന് യാത്രികരെ എടുക്കുന്നതിന് നിയന്ത്രണം

ദുബായ് എയർപോർട്ടിലെ ടെർമിനൽ 1-ലെ അറൈവൽ മേഖലയിൽ നിന്ന് സ്വകാര്യ വാഹനങ്ങളിലെത്തി യാത്രികരെ എടുക്കുന്നതിന് 2023 ജൂൺ 8 മുതൽ നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ബർഖയിലെ അൽ സലാഹ മേഖലയിൽ രണ്ടാഴ്ച്ചത്തേക്ക് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി

അൽ ബതീന ഹൈവേയിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ബർഖയിൽ രണ്ടാഴ്ച്ചത്തേക്ക് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

കുവൈറ്റ്: പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധി പ്രഖ്യാപിച്ചു; അവധിദിനങ്ങൾ 2023 ജൂൺ 27 മുതൽ ആരംഭിക്കും

ഈ വർഷത്തെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് കുവൈറ്റ് ക്യാബിനറ്റ് രാജ്യത്തെ പൊതു മേഖലയിൽ ആറ് ദിവസത്തെ അവധി പ്രഖ്യാപിച്ചു.

Continue Reading

ബിപാർജോയ് ചുഴലിക്കാറ്റ് യു എ ഇയെ ബാധിക്കാൻ സാധ്യതയില്ലെന്ന് NCM

അറബിക്കടലിന് തെക്ക് ദിശയിൽ രൂപം കൊണ്ടിട്ടുള്ള ബിപാർജോയ് ചുഴലിക്കാറ്റ് യു എ ഇയെ ബാധിക്കാൻ സാധ്യതയില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.

Continue Reading

അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗത്തിൽ ഒരു വർഷത്തിനിടയിൽ 95 ശതമാനം കുറവ് രേഖപ്പെടുത്തി

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായി എമിറേറ്റിൽ ഒരു വർഷത്തിനിടയിൽ ഇത്തരം ബാഗുകളുടെ ഉപയോഗത്തിൽ 95 ശതമാനം കുറവ് രേഖപ്പെടുത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി അറിയിച്ചു.

Continue Reading