യു എ ഇ: പ്രവാസികളിലെ മുസ്‌ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പുതിയ വ്യക്തി നിയമം 2023 ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ വരും

രാജ്യത്തെ പ്രവാസികളിലെ മുസ്‌ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പുതിയ വ്യക്തി നിയമം യു എ ഇയിൽ 2023 ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ വരും.

Continue Reading

ഫിഫ ലോകകപ്പ്: ഡിസംബർ 18 വരെ ദുബായ് മെട്രോ, ട്രാം സമയക്രമങ്ങളിൽ മാറ്റം വരുത്തി

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ക്വാർട്ടർ-ഫൈനൽ മത്സരങ്ങൾ ആരംഭിക്കുന്ന ഡിസംബർ 9 മുതൽ ദുബായ് മെട്രോ, ട്രാം എന്നിവയുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തുന്നതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഖത്തർ: ഹയ്യ കാർഡ് ഇല്ലാതെ കര അതിർത്തികളിലൂടെ പ്രവേശിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു

ഹയ്യ കാർഡ് ഇല്ലാത്ത, ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, പ്രവാസികൾക്കും കര അതിർത്തികളിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: വരും ദിനങ്ങളിൽ വ്യാപകമായി മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

രാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇ: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ 2022 ഡിസംബർ 15 മുതൽ; കൂടുതൽ വിവരങ്ങൾ പ്രഖ്യാപിച്ചു

മികച്ച ഷോപ്പിംഗ് അനുഭവങ്ങളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തെട്ടാമത്‌ സീസൺ 2022 ഡിസംബർ 15 മുതൽ ആരംഭിക്കും.

Continue Reading

ബഹ്‌റൈൻ: ദേശീയ ദിനാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ട്രാഫിക് വിഭാഗം

ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ബഹ്‌റൈൻ ഡയറക്ടർ ജനറൽ ഓഫ് ട്രാഫിക് ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽവഹാബ് അൽ ഖലീഫ അറിയിച്ചു.

Continue Reading

സൗദി: VAT വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് ധനകാര്യ മന്ത്രി

രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി.

Continue Reading

ഒമാൻ: 2023-ലെ ഔദ്യോഗിക അവധിദിനങ്ങൾ സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി

രാജ്യത്തെ അടുത്ത വർഷത്തെ ഔദ്യോഗിക അവധിദിനങ്ങൾ സംബന്ധിച്ച് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരീഖ് ഒരു ഉത്തരവ് പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി വിവിധ ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) മുഹറഖ്, നോർത്തേൺ ഗവർണറേറ്റുകളിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

യു എ ഇ: റാഷിദ് റോവറിന്റെ പുതുക്കിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു

എമിറേറ്റ്സ് ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായുള്ള റാഷിദ് റോവർ 2022 ഡിസംബർ 11-ന് വിക്ഷേപിക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.

Continue Reading