സൗദി അറേബ്യ: റിയാദ് സീസൺ 2022 സന്ദർശിച്ചവരുടെ എണ്ണം നാല് ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2022-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം നാല് ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു.

Continue Reading

യു എ ഇ: റാഷിദ് റോവറിന്റെ വിക്ഷേപണം 2022 നവംബർ 30-ലേക്ക് മാറ്റിയതായി MBRSC

എമിറേറ്റ്സ് ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായുള്ള റാഷിദ് റോവറിന്റെ വിക്ഷേപണം 2022 നവംബർ 30-ലേക്ക് മാറ്റിയതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: BIC-യിൽ ഫാമിലി ഫൺ ഫെസ്റ്റിവൽ ആരംഭിച്ചു

ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ (BIC) നടക്കുന്ന ഫാമിലി ഫൺ ഫെസ്റ്റിവൽ സൗത്തേൺ ഗവർണർ H.H. ഷെയ്ഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫ ഉദ്ഘാടനം ചെയ്തു.

Continue Reading

ഖത്തർ: ഫുട്ബാൾ മത്സരങ്ങളിലെ ചരിത്രപ്രാധാന്യമുള്ള സൗദി ഗോളുകൾ അടുത്തറിയാൻ അവസരം നൽകുന്ന പ്രത്യേക പ്രദർശനം ആരംഭിച്ചു

ഫുട്ബാൾ ആരാധകർക്ക് ചരിത്രപ്രാധാന്യമുള്ള സൗദി ഗോളുകൾ അടുത്തറിയുന്നതിനായി അവസരം നൽകുന്ന ഒരു പ്രത്യേക പ്രദർശനം ദോഹ കോർണിഷിലെ സൗദി ഹോം സോണിൽ ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: മാർച്ച് 23 സാമൂഹിക ഉത്തരവാദിത്വ ദിനമായി ആചരിക്കാൻ ക്യാബിനറ്റ് തീരുമാനം

എല്ലാ വർഷവും മാർച്ച് 23 സാമൂഹിക ഉത്തരവാദിത്വ ദിനമായി ആചരിക്കാൻ സൗദി ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

ഖത്തർ മ്യൂസിയം: ജാപ്പനീസ് ആർട്ടിസ്റ്റ് യായോയ് കുസാമയുടെ കലാസൃഷ്‌ടികൾ ഉൾപ്പെടുത്തിയിട്ടുള്ള പ്രദർശനം ആരംഭിച്ചു

പ്രശസ്ത ജാപ്പനീസ് ആർട്ടിസ്റ്റ് യായോയ് കുസാമയുടെ ‘മൈ സോൾ ബ്ലൂം ഫോർഎവർ’ എന്ന പ്രത്യേക പ്രദർശനം ആരംഭിച്ചതായി ഖത്തർ മ്യൂസിയംസ് അറിയിച്ചു.

Continue Reading

ഖത്തർ: ലോകകപ്പ് ചരിത്രം അവതരിപ്പിക്കുന്നതിനായി പ്രത്യേക വേൾഡ് കപ്പ് പോസ്റ്റേജ് സ്റ്റാമ്പ് എക്സിബിഷൻ സംഘടിപ്പിക്കുന്നു

ലോകകപ്പ് മത്സരങ്ങളുടെ ചരിത്രം സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ‘വേൾഡ് കപ്പ് പോസ്റ്റേജ് സ്റ്റാമ്പ് എക്സിബിഷൻ’ ഇന്ന് (2022 നവംബർ 23, ബുധനാഴ്ച) മുതൽ ഖത്തറിൽ ആരംഭിക്കും.

Continue Reading

റിയാദ് സീസൺ 2022: ബുലവാർഡ് വേൾഡ് സോൺ ഉദ്ഘാടനം ചെയ്തു

ഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലയായ ബുലവാർഡ് വേൾഡ് സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് ഉദ്ഘാടനം ചെയ്തു.

Continue Reading

ഒമാൻ: ഇരുപത്തേഴാമത്‌ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഫെബ്രുവരി 22 മുതൽ ആരംഭിക്കും

ഇരുപത്തേഴാമത്‌ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഫെബ്രുവരി 22 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ഇൻഫോർമേഷൻ വകുപ്പ് മന്ത്രി H.E. ഡോ. അബ്‌ദുല്ല ബിൻ നാസിർ അൽ ഹരസി അറിയിച്ചു.

Continue Reading

അബ്ദുള്ള ബിൻ സായിദ് ന്യൂഡൽഹിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും, ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.

Continue Reading