സൗദി അറേബ്യ: ലോകകപ്പ് വിജയം; നവംബർ 23-ന് പൊതു, സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ചു
സൗദി അറേബ്യയിലെ പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് 2022 നവംബർ 23, ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിലെ പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് 2022 നവംബർ 23, ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
Continue Readingയു എ ഇയുടെ അമ്പത്തൊന്നാം ദേശീയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി എമിറേറ്റിൽ പത്ത് ദിവസം നീണ്ട് നിൽക്കുന്ന സാംസ്‌കാരിക പരിപാടികളും, ആഘോഷപരിപാടികളും സംഘടിപ്പിക്കുമെന്ന് ഷാർജ നാഷണൽ ഡേ സെലിബ്രേഷൻസ് കമ്മിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ പ്രവാസികൾക്ക് ഫാമിലി വിസ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഉടൻ തന്നെ ആരംഭിക്കുമെന്ന് സൂചന.
Continue Readingലോകകപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുള്ള ഔദ്യോഗിക ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിൽ നിരോധിച്ചിട്ടുള്ള സാധനങ്ങളുടെ പട്ടിക സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകർക്ക് സൗദി അറേബ്യയിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിന് ഔദ്യോഗിക അനുമതി നൽകുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിയ്ക്ക് കീഴിലുള്ള ട്രാഫിക് വകുപ്പ് ഒരു പ്രത്യേക ഇ-സേവനം ആരംഭിച്ചു.
Continue Reading2023-ലെ പുതുവർഷവുമായി ബന്ധപ്പെട്ട് കുവൈറ്റിലെ സർക്കാർ മേഖലയിൽ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു.
Continue Readingആതിഥേയരായ ഖത്തറും, ഇക്വഡോറും തമ്മിൽ നടന്ന ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ ഇക്വഡോർ വിജയികളായി.
Continue Reading2022 നവംബർ 20-ന് നടന്ന നാലാമത് ദുബായ് റണ്ണിൽ രണ്ട് ലക്ഷത്തോളം പേർ പങ്കെടുത്തു.
Continue Readingദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവ തമ്മിൽ കൂടിക്കാഴ്ച നടത്തി.
Continue Readingരാജ്യത്ത് 2022 നവംബർ 21, തിങ്കളാഴ്ച, നവംബർ 22, ചൊവ്വാഴ്ച എന്നീ ദിനങ്ങളിൽ മഴയ്ക്ക് സത്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading