ദുബായ് – ബാംഗ്ലൂർ സർവീസിനുള്ള എമിറേറ്റ്സ് A380 വിമാനം ആദ്യമായി ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി
ബാംഗ്ലൂർ കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ ആദ്യമായി എമിറേറ്റ്സ് A380 വിമാനം ഇറങ്ങി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ബാംഗ്ലൂർ കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ ആദ്യമായി എമിറേറ്റ്സ് A380 വിമാനം ഇറങ്ങി.
Continue Reading2022 ഒക്ടോബർ 21 മുതൽ ആരംഭിക്കാനിരിക്കുന്ന റിയാദ് സീസണിന്റെ മൂന്നാമത് പതിപ്പിൽ കൂടുതൽ ആകർഷണങ്ങളും, വിനോദപരിപാടികളും ഉൾപ്പെടുത്തുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു.
Continue Readingകുവൈറ്റിലെ പ്രവാസികൾക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ സൂക്ഷ്‌മപരിശോധന ആരംഭിച്ചു.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2023 ജനുവരി 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഉം അൽ കുവൈൻ അധികൃതർ അറിയിച്ചു.
Continue Readingഎംറ്റി ക്വാർട്ടർ ബോർഡർ കസ്റ്റംസ് ചെക്ക്പോസ്റ്റിലൂടെ ഇരുപത്തിനാല് മണിക്കൂറും ചരക്ക് ഗതാഗതം അനുവദിക്കാൻ ഒമാനും, സൗദി അറേബ്യയും ധാരണയായി.
Continue Readingതങ്ങളുടെ നിയമപരമായ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പ് വരുത്താൻ രാജ്യത്തെ പ്രവാസി തൊഴിലാളികളോട് ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) നിർദ്ദേശം നൽകി.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ ദോഹ മെട്രോയുടെ സേവനങ്ങൾ ദിനവും പുലർച്ചെ 3 വരെ ലഭിക്കുന്ന രീതിയിൽ പുനഃക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingട്രാഫിക് ലംഘനങ്ങളും, മറ്റു കുറ്റകൃത്യങ്ങളും കണ്ടെത്തുന്നതിനായി ഉന്നത സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പിലാക്കുന്ന പ്രത്യേക നിരീക്ഷണത്തിന് റിയാദ് മേഖലയിൽ തുടക്കമായി.
Continue Readingയു എ ഇ ദേശീയ റെയിൽ ശൃംഖലയുടെ ഭാഗമായുള്ള ഷാർജയിലെയും റാസൽഖൈമയിലെയും പ്രധാന റെയിൽവേ ട്രാക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ഇത്തിഹാദ് റെയിൽ അറിയിച്ചു.
Continue Readingകഴിഞ്ഞ ഏതാനം വർഷങ്ങളിലായി കുവൈറ്റിലെ പ്രവാസികൾക്ക് അനുവദിച്ചിട്ടുള്ള ഡ്രൈവിംഗ് ലൈസൻസുകൾ സൂക്ഷ്‌മപരിശോധനയ്ക്ക് വിധേയമാക്കാൻ അധികൃതർ ഒരുങ്ങുന്നതായി സൂചന.
Continue Reading