ഒമാൻ: ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ നീക്കം ചെയ്യുന്നത് തുടരുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി

ബൗഷറിലെ പാർപ്പിട, വാണിജ്യ മേഖലകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന വാഹനങ്ങൾ നീക്കം ചെയ്തതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി: ഒരു ദശലക്ഷത്തിലധികം പുസ്തകങ്ങൾ; മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാല

മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിൽ നിന്നുള്ള ഏതാനം ദൃശ്യങ്ങൾ ദുബായ് മീഡിയ ഓഫീസ് പങ്ക് വെച്ചു.

Continue Reading

ഖത്തർ ലോകകപ്പ് 2022: ടിക്കറ്റ് ആപ്പുമായി ഫിഫ; പേപ്പർ ടിക്കറ്റുകളുടെ വില്പന ഇന്ന് മുതൽ ആരംഭിക്കും

ഖത്തർ 2022 വേൾഡ് കപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ട് ഫിഫ ഒരു പുതിയ ടിക്കറ്റ് ആപ്പ് പുറത്തിറക്കി.

Continue Reading

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: അബു സംറ ബോർഡറിലൂടെ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് അബു സംറ ലാൻഡ് ബോർഡർ ചെക്ക്പോസ്റ്റിലൂടെ പ്രവേശിക്കുന്ന യാത്രികർക്ക് ബാധകമാക്കുന്ന നിബന്ധനകൾ സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ഹയ്യ കാർഡുള്ളവർക്കുള്ള പ്രത്യേക മൾട്ടി-എൻട്രി വിസ; നടപടിക്രമങ്ങൾ ആരംഭിച്ചു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ളർക്ക് അനുവദിക്കുന്ന സൗജന്യ മൾട്ടി-എൻട്രി വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഹയ്യ കാർഡ് കൈവശമുള്ളവർക്ക് ഉംറ അനുഷ്ഠിക്കാൻ അനുമതി

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് സൗദിയിലെത്തിയ ശേഷം ഉംറ അനുഷ്ഠിക്കാൻ അനുമതി നൽകിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: മസാഫി – റാസ് അൽ ഖൈമ റോഡിൽ പുതിയ റഡാർ പ്രവർത്തനക്ഷമമാക്കുന്നതായി അറിയിപ്പ്

ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി മസാഫി – റാസ് അൽ ഖൈമ റോഡിൽ 2022 ഒക്ടോബർ 17 മുതൽ പുതിയ റഡാർ പ്രവർത്തനക്ഷമമാക്കുന്നതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

Continue Reading

അബുദാബി: അൽ ഐൻ ഹോസ്പിറ്റലിലെ അടിയന്തിര പരിചരണ വിഭാഗം വീണ്ടും തുറന്നു കൊടുക്കാൻ തീരുമാനം

അൽ ഐൻ ഹോസ്പിറ്റലിലെ അടിയന്തിര പരിചരണ വിഭാഗം വീണ്ടും തുറക്കാൻ തീരുമാനിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

ഖത്തർ: നിർമ്മാണപ്രവർത്തനങ്ങൾക്ക് ശേഷം അൽ വാബ്‌ സ്ട്രീറ്റ് പൂർണമായും ഗതാഗതത്തിന് തുറന്ന് കൊടുത്തു

നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം അൽ വാബ്‌ സ്ട്രീറ്റ് പൂർണമായും ഗതാഗതത്തിന് തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിപ്പ് നൽകി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16243 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16243 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading