ഖത്തർ: വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

ഈ വാരാന്ത്യത്തിൽ മഴ ലഭിക്കുന്നതിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 29 മുതൽ നവംബർ 27 വരെ നടത്തും

ഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് 2022 ഒക്ടോബർ 29 മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

യു എ ഇ: റോഡിന് നടുവിൽ വാഹനങ്ങൾ നിർത്തുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളുടെ നടുവിൽ വാഹനങ്ങൾ നിർത്തുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: നശീകരണ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 2 വർഷം തടവ് ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

പൊതുസമൂഹത്തിൽ വൈദ്യുതി, വെള്ളം തുടങ്ങിയവ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ മനഃപൂർവം കേടുവരുത്തുന്നവർക്ക് തടവും, കനത്ത പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ മാത്രം മാസ്കുകൾ നിർബന്ധമാക്കാൻ ക്യാബിനറ്റ് തീരുമാനം

രാജ്യത്ത് മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുള്ള നടപടി ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ മാത്രമാക്കി പരിമിതപ്പെടുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

ബഹ്‌റൈൻ: പ്രവാസി തൊഴിലാളികൾക്കുള്ള രജിസ്‌ട്രേഷൻ പദ്ധതി പ്രഖ്യാപിച്ചു; പുതിയ വർക്ക് പെർമിറ്റ് കാർഡ് നടപ്പിലാക്കും

രാജ്യത്തെ പ്രവാസി തൊഴിലാളികൾക്കുള്ള ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാമിനെക്കുറിച്ച് ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ബാങ്കിങ്ങ് വിവരങ്ങൾ ആരുമായും പങ്ക് വെക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം

ബാങ്കിങ്ങ് വിവരങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ലൈസൻസ് കൂടാതെ ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി

വാണിജ്യ ആവശ്യങ്ങൾക്കായി, പ്രത്യേക ലൈസൻസ് കൂടാതെ, ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ അറിയിച്ചു.

Continue Reading

യു എ ഇ: ഇരുപത്തെട്ടാമത്‌ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ 2022 ഡിസംബർ 15 മുതൽ ആരംഭിക്കും

ഉപഭോക്താക്കൾക്ക് ചില്ലറവില്പന മേഖലയിൽ അവിശ്വസനീയമായ ഇളവുകളും, ആനുകൂല്യങ്ങളും നൽകുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തെട്ടാമത്‌ സീസൺ 2022 ഡിസംബർ 15 മുതൽ ആരംഭിക്കും.

Continue Reading

ഖത്തർ: ലോകകപ്പിനെത്തുന്നവർക്കായി DECC-യിൽ ഒരു ഇന്റർനാഷണൽ കോൺസുലാർ സർവീസ് സെന്റർ ആരംഭിക്കുന്നു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിനെത്തുന്നവർക്ക് സേവനങ്ങൾ നൽകുന്നതിനായി ദോഹ എക്സിബിഷൻ ആൻഡ് കോൺവെഷൻ സെന്ററിൽ (DECC) ഒരു ഇന്റർനാഷണൽ കോൺസുലാർ സർവീസ് സെന്റർ ആരംഭിക്കുന്നു.

Continue Reading