സൗദി എയർസ്പേസ് ഉപയോഗിക്കാൻ എല്ലാ വ്യോമയാന സേവനദാതാക്കൾക്കും അനുമതി നൽകിയതായി GACA

രാജ്യത്തിന്റെ വ്യോമാതിർത്തി എല്ലാ വ്യോമയാന സേവനദാതാക്കൾക്കുമായി തുറന്ന് കൊടുത്തതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) വ്യക്തമാക്കി.

Continue Reading

യു എ ഇ: ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് ഹാക്കിങ്ങ് ഉൾപ്പടെയുള്ള ഇലക്ട്രോണിക് കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്ക് കനത്ത പിഴയും, തടവും അടക്കമുള്ള ശിക്ഷാനടപടികൾ നേരിടേണ്ടി വരാമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Continue Reading

ഒമാൻ: 2022-23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: വിദേശത്ത് നിന്നെത്തുന്നവർ കൈവശമുള്ള 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കളുടെ വിവരങ്ങൾ വെളിപ്പെടുത്തണം

സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്ന യാത്രികർ, രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ തങ്ങളുടെ കൈവശം 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കളോ, കറൻസിയോ ഉണ്ടെങ്കിൽ, അവയുടെ വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കണമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: ഹജ്ജ് തീർത്ഥാടനം കഴിഞ്ഞെത്തുന്നവർക്ക് 3 ദിവസത്തിനകം PCR ടെസ്റ്റ് നിർബന്ധം

ഹജ്ജ് തീർത്ഥാടനത്തിന് ശേഷം രാജ്യത്ത് തിരികെ എത്തുന്ന തീർത്ഥാടകർ കുവൈറ്റിലേക്ക് പ്രവേശിക്കുന്ന തീയതി മുതൽ മൂന്ന് ദിവസത്തിനകം ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ടാക്സി ഡ്രൈവർമാരുടെ യൂണിഫോം സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വന്നു

രാജ്യത്തെ ടാക്സി ഡ്രൈവർമാർക്ക് അംഗീകൃത യൂണിഫോം ഏർപ്പെടുത്തുന്നത് സംബന്ധിച്ച നിയമം 2022 ജൂലൈ 12 മുതൽ സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നു.

Continue Reading

സൗദി: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം അവസാനിച്ചു; തീർത്ഥാടകരുടെ അവസാന സംഘം മിനായിൽ നിന്ന് മടങ്ങി

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമായുള്ള തീർത്ഥാടകരുടെ അവസാന സംഘം 2022 ജൂലൈ 12, ചൊവ്വാഴ്ച വൈകീട്ട് അനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയ ശേഷം മിനായിൽ നിന്ന് മക്കയിലേക്ക് മടങ്ങി.

Continue Reading

സൈബർ തട്ടിപ്പ്: ബാങ്ക് രേഖകൾ ആരുമായും പങ്ക് വെക്കരുതെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി

ബാങ്കിങ്ങ് മേഖലയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു സൈബർ തട്ടിപ്പിനെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: നിലവിലെ കാലാവസ്ഥ സാഹചര്യങ്ങളെക്കുറിച്ച് അതിഥികൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് ഹോട്ടലുകൾക്ക് നിർദ്ദേശം

രാജ്യത്ത് നിലവിൽ തുടരുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ച് അതിഥികൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേഡ്ജ് ആൻഡ് ടൂറിസം ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി.

Continue Reading