ബഹ്‌റൈൻ: 2022 സെപ്റ്റംബർ മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനം

2022 സെപ്റ്റംബർ 19 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്താൻ ബഹ്‌റൈൻ വാണിജ്യ, വ്യവസായ മന്ത്രാലയം തീരുമാനിച്ചു.

Continue Reading

ഒമാൻ: ഈദുൽ ഫിത്ർ വേളയിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് സുപ്രീം കമ്മിറ്റി അറിയിപ്പ് നൽകി

ഈ വർഷത്തെ ഈദുൽ ഫിത്ർ വേളയിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് ഒമാൻ സുപ്രീം കമ്മിറ്റി അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ

മിഷറീഫ് എക്സിബിഷൻ ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രം ഉൾപ്പടെ രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ ലഭ്യമാണെന്ന് കുവൈറ്റ് ആരോഗ്യ വകുപ്പ് അറിയിച്ചു.

Continue Reading

ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ഈദ് അവധി പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ 2022 മെയ് 1, ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: ചെറുകിട ഇടത്തരം സംരംഭക മേഖലയിൽ 42 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി

ഒമാനിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിൽ നാല്പത്തിരണ്ട്‍ ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ഖത്തർ: ഒമ്പത് പ്രദേശങ്ങളിലെ പ്രവാസി വിദ്യാർത്ഥികൾക്ക് സർക്കാർ വിദ്യാലയങ്ങളിൽ ചേരുന്നതിന് അനുമതി നൽകി

രാജ്യത്തെ ഒമ്പത് പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസി വിദ്യാർത്ഥികൾക്ക് സർക്കാർ വിദ്യാലയങ്ങളിൽ ചേരുന്നതിന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാലായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13615 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: പൊതു മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു

എമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: പുതിയ അഞ്ച്, പത്ത് ദിർഹം പോളിമർ കറൻസി നോട്ടുകൾ പുറത്തിറക്കി

സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ രണ്ട് പുതിയ ബാങ്ക് നോട്ടുകൾ പുറത്തിറക്കിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading