ഖത്തർ: 2022 ജനുവരി 29 മുതൽ COVID-19 മുൻകരുതൽ നടപടികൾ മാറ്റം വരുത്താൻ ക്യാബിനറ്റ് തീരുമാനം
രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ 2022 ജനുവരി 29, ശനിയാഴ്ച്ച മുതൽ മുതൽ മാറ്റം വരുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ 2022 ജനുവരി 29, ശനിയാഴ്ച്ച മുതൽ മുതൽ മാറ്റം വരുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് തങ്ങളുടെ വർക്ക് വിസകൾ പുതുക്കാൻ അനുമതി നൽകുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.
Continue Readingസൗത്ത് ആഫ്രിക്ക ഉൾപ്പടെ പന്ത്രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ 2022 ജനുവരി 29 മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Readingഭാരതത്തിന്റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി യു എ ഇയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.
Continue Readingസൗത്ത് അൽ ബത്തീന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിൽ നാലായിരത്തിലധികം വർഷം പഴക്കമുള്ള ഒരു പരിഷ്കൃത പാർപ്പിട പ്രദേശം കണ്ടെത്തിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingഎമിറേറ്റിൽ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ള കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക സംബന്ധിച്ച് അബുദാബി ഹെൽത്ത് സർവീസ് കമ്പനി (SEHA) അറിയിപ്പ് പുറത്തിറക്കി.
Continue Readingലുസൈലിൽ പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പുകൾ, PCR ടെസ്റ്റിംഗ് സേവനങ്ങൾ എന്നിവ ലഭ്യമാക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്ത് COVID-19 രോഗബാധ സ്ഥിരീകരിക്കുന്ന വ്യക്തികൾക്ക് നിർബന്ധമാക്കിയിട്ടുള്ള ഐസൊലേഷൻ കാലാവധി ഏഴ് ദിവസമാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച് സൗദി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഡോ അബ്ദുല്ല അസിരി അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിന് അനുമതി നൽകിയതായി കുവൈറ്റ് നിയമ മന്ത്രാലയം അറിയിച്ചു. 2022 ജനുവരി 24-ന് വൈകീട്ട് കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Continue Reading