സൗദി: 2022 ഫെബ്രുവരി മുതൽ തവക്കൽന ആപ്പിലെ സ്റ്റാറ്റസ് നിർണ്ണയിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു

2022 ഫെബ്രുവരി 1 മുതൽ തവക്കൽന (Tawakkalna) ആപ്പിൽ COVID-19 വാക്സിനേഷനുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തുന്ന രോഗപ്രതിരോധശേഷി സ്റ്റാറ്റസ് നിർണ്ണയിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: സിവിൽ ഏവിയേഷൻ അതോറിറ്റി കാലാവസ്ഥാ മുന്നറിയിപ്പ് നൽകി

2022 ജനുവരി 20, വ്യാഴാഴ്ച്ച മുതൽ രാജ്യത്ത് വടക്കുപടിഞ്ഞാറൻ കാറ്റിന്റെ പ്രഭാവം അനുഭവപ്പെടുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ നൽകുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കുന്നതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: രാജ്യത്തേക്ക് പ്രവേശിച്ച ശേഷം PCR നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകാൻ ക്യാബിനറ്റ് തീരുമാനം

വിദേശത്ത് നിന്നെത്തുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള വ്യക്തികൾക്ക് ഏതാനം നിബന്ധനകൾക്ക് വിധേയമായിക്കൊണ്ട് ഹോം ക്വാറന്റീൻ ഒഴിവാക്കി നൽകാൻ തീരുമാനിച്ചതായി കുവൈറ്റ് ക്യാബിനറ്റ് അറിയിച്ചു.

Continue Reading

സൗദി: കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് തെറ്റായ വാർത്തകളും, കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ദോഫാർ ഗവർണറേറ്റിൽ പുരാവസ്‌തു ശാസ്‌ത്ര പ്രദർശനം ആരംഭിച്ചു

ദോഫാർ ഗവർണറേറ്റിലെ അൽ ബലീദ് ആർക്കിയോളോജിക്കൽ പാർക്കിൽ പുരാവസ്‌തു ശാസ്‌ത്രപരമായ കണ്ടുപിടുത്തങ്ങളുടെ ഒരു പ്രദർശനം ആരംഭിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

സൗദി: പ്രൈമറി സ്‌കൂളുകൾ ജനുവരി 23-ന് തുറക്കുന്നു; നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിച്ചിട്ടുള്ള വിഭാഗങ്ങൾ സംബന്ധിച്ച അറിയിപ്പ്

രാജ്യത്തെ പ്രൈമറി വിദ്യാലയങ്ങളിൽ 2022 ജനുവരി 23, ഞായറാഴ്ച്ച മുതൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിച്ചിട്ടുള്ള വിദ്യാർത്ഥി വിഭാഗങ്ങൾ സംബന്ധിച്ച് സൗദി പൊതു ആരോഗ്യ വിഭാഗം അറിയിപ്പ് നൽകി.

Continue Reading

സൗദി: COVID-19 മഹാമാരിയെ നേരിടുന്നതിൽ രാജ്യം നിർണ്ണായകമായ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് ആരോഗ്യ മന്ത്രാലയം

COVID-19 മഹാമാരിയുടെ വ്യാപനം തടയുന്നതിലും, മഹാമാരിയെ നേരിടുന്നതിലും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം നിലവിൽ കടന്ന് പോകുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: COVID-19 രോഗബാധിതർ, സമ്പർക്കത്തിനിടയായവർ എന്നിവർ പാലിക്കേണ്ടതായ പുതുക്കിയ മാനദണ്ഡങ്ങൾ

രാജ്യത്ത് COVID-19 രോഗബാധ സ്ഥിരീകരിച്ചവരും, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരും പാലിക്കേണ്ടതായ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികളുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading