യു എ ഇ: സ്വകാര്യ മേഖലയിലെ പുതുവത്സര അവധി പ്രഖ്യാപിച്ചു

യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2026 ജനുവരി 1, വ്യാഴാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) അറിയിച്ചു.

Continue Reading

ദുബായ്: റോബോടാക്സി സേവനങ്ങൾ പരീക്ഷാടിസ്ഥാനത്തിൽ ആരംഭിച്ചതായി RTA

എമിറേറ്റിൽ ഡ്രൈവറില്ലാത്ത റോബോടാക്സി വാഹനങ്ങളുടെ പരീക്ഷാടിസ്ഥാനത്തിലുള്ള സേവനങ്ങൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമ: പുതുവർഷരാവിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടുള്ള അതിഗംഭീര കരിമരുന്നു പ്രദർശനം സംഘടിപ്പിക്കും

2026-നെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ കരിമരുന്നു പ്രദർശനം സംഘടിപ്പിക്കാനൊരുങ്ങുന്നതായി അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: സർക്കാർ മേഖലയിലെ പുതുവത്സര അവധി പ്രഖ്യാപിച്ചു

പുതുവർഷം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലയിൽ 2026 ജനുവരി 1, വ്യാഴാഴ്ച അവധിയായായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.

Continue Reading

ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സംബന്ധിച്ച് ഷൂറ കൗൺസിൽ ചർച്ച ചെയ്തു

ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) കരടിന് ഷൂറ കൗൺസിൽ അംഗീകാരം നൽകി.

Continue Reading

മോട്ടോർസൈക്കിൾ യാത്രികർ സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്ന് ഒമാൻ പോലീസ് ആഹ്വാനം ചെയ്തു

മോട്ടോർസൈക്കിൾ യാത്രികർ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് ആഹ്വാനം ചെയ്തു.

Continue Reading