‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം ഒന്നാം വാർഷികം; ഇതുവരെ നാലര ലക്ഷത്തിലധികം പേർ മ്യൂസിയം സന്ദർശിച്ചു

ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം ഒരു വർഷത്തിനിടയിൽ നാലര ലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ് സർക്കാരിന്റെ പുതിയ ലോഗോ പുറത്തിറക്കി

ദുബായ് സർക്കാരിന്റെ പുതിയ ലോഗോയ്ക്ക് ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക അംഗീകാരം നൽകി.

Continue Reading

സൗദി അറേബ്യ: റമദാനിൽ ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നതിനുള്ള പെർമിറ്റ് അനുവദിക്കില്ലെന്ന് മന്ത്രാലയം

റമദാനിൽ തീർത്ഥാടകർക്ക് ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

യു എ ഇ: ഓൺ അറൈവൽ വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ പുതുക്കിയ പട്ടിക

യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് മുൻ‌കൂർ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പുതുക്കിയ പട്ടിക സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച 1202 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി

എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1202 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ഇതുവരെ നിയമനടപടികൾ സ്വീകരിച്ചതായി യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19746 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19746 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: റെസിഡൻസി നിയമങ്ങളുടെ ലംഘനം; പ്രവാസികൾക്കായുള്ള പൊതുമാപ്പ് പദ്ധതി പ്രഖ്യാപിച്ചു

രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുളള പ്രവാസികൾക്കായുള്ള മൂന്ന് മാസത്തെ പൊതുമാപ്പ് പദ്ധതി സംബന്ധിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

റമദാൻ: കോഴിക്കോട്ടേക്കുള്ള വിമാനസർവീസുകൾക്ക് പ്രത്യേക കുറഞ്ഞ നിരക്കുകൾ ഏർപ്പെടുത്തിയതായി സലാംഎയർ

കോഴിക്കോട് ഉൾപ്പടെയുള്ള വിവിധ ഇടങ്ങളിലേക്കുള്ള വിമാനസർവീസുകൾക്ക് റമദാൻ പ്രമാണിച്ച് പ്രത്യേക കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ ഏർപ്പെടുത്തിയതായി സലാംഎയർ അറിയിച്ചു.

Continue Reading

ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി: യു എ ഇയുമായുള്ള കരാറിന് ഇന്ത്യൻ ക്യാബിനറ്റിന്റെ അംഗീകാരം

ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പ്രവർത്തനം സാധ്യമാക്കുന്നതിനായി യു എ ഇയുമായി ഏർപ്പെടുന്ന ഇന്റർ-ഗവൺമെൻ്റൽ ഫ്രെയിംവർക് കരാറിന് (IGFA) ഇന്ത്യൻ കാബിനറ്റ് അംഗീകാരം നൽകി.

Continue Reading