ഖത്തർ: രാത്രികാലങ്ങളിൽ അന്തരീക്ഷ താപനില കുറയും; ഈ ആഴ്ചയും പൊടിക്കാറ്റിന് സാധ്യത

രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ ചെറിയ രീതിയിലുള്ള പൊടിക്കാറ്റ് ഈ ആഴ്ചയും തുടരാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇ: വലിയ വാഹനങ്ങളുടെ പരമാവധി ഭാരം നിയന്ത്രിക്കുന്നതിനുള്ള തീരുമാനം മാറ്റിവെച്ചു

രാജ്യത്തെ വലിയ ചരക്ക് വാഹനങ്ങളുടെ പരമാവധി ഭാരം, വലിപ്പം എന്നിവ ചട്ടം മൂലം നിയന്ത്രിക്കുന്നതിനുള്ള തീരുമാനം യു എ ഇ ക്യാബിനറ്റ് മാറ്റിവെച്ചു.

Continue Reading

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം ആരംഭിക്കുമെന്ന് RTA

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

കുവൈറ്റ്: പരിസ്ഥിതി സംബന്ധമായ നിയമങ്ങൾ ലംഘിച്ച 28 പ്രവാസികളെ നാട് കടത്തി

രാജ്യത്തെ പരിസ്ഥിതി സംബന്ധമായ നിയമങ്ങൾ ലംഘിച്ച 28 പ്രവാസികളെ കഴിഞ്ഞ വർഷം കുവൈറ്റിൽ നിന്ന് നാട് കടത്തി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19199 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19199 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

റാസ് അൽ ഖൈമ: അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ നടപടികൾ ശക്തമാക്കി പോലീസ്

അനധികൃതമായി എഞ്ചിൻ രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ നിയമനടപടികൾ ശക്തമാക്കിയതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

Continue Reading

അബുദാബി: അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ സിഗ്നലുകളിലും മറ്റും അശ്രദ്ധമായും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ച് കടക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് അബുദാബി പോലീസ് ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading