അജ്‌മാൻ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം സ്ഥിരീകരിച്ച് മുനിസിപ്പാലിറ്റി

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം എമിറേറ്റിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്ന് അജ്‌മാൻ മുനിസിപ്പാലിറ്റി വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18538 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18538 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

വിൽപ്പനയിൽ ഗണ്യമായ വർദ്ധനവുമായി ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസ്

ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി എമിറേറ്റിൽ സംഘടിപ്പിക്കുന്ന ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസിൽ പങ്കെടുക്കുന്ന വ്യാപാരശാലകളിലും, വാണിജ്യകേന്ദ്രങ്ങളിലും വിൽപ്പനയിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി.

Continue Reading

ഖത്തർ: ഏഷ്യൻ കപ്പ് ടൂർണമെന്റ് ടിക്കറ്റുകൾ കൈവശമുള്ളവർക്ക് സൗജന്യ മെട്രോ യാത്ര അനുവദിക്കും

ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ടിക്കറ്റുകൾ കൈവശമുള്ളവർക്ക് മത്സര ദിനങ്ങളിൽ ദോഹ മെട്രോയിൽ സൗജന്യമായി സഞ്ചരിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച് അധികൃതർ പ്രഖ്യാപനം നടത്തി.

Continue Reading

സൗദി അറേബ്യ: വിദേശ നിക്ഷേപകർക്കായി പുതിയ പ്രീമിയം റെസിഡൻസി വിഭാഗങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്ത് നിക്ഷേപം നടത്തുന്നതിനും, വസ്തുക്കൾ വാങ്ങുന്നതിനും താത്പര്യമുള്ള വിദേശികളെ ലക്ഷ്യമിടുന്ന അഞ്ച് പുതിയ പ്രീമിയം റെസിഡൻസി വിഭാഗങ്ങൾ സംബന്ധിച്ച് സൗദി അറേബ്യ പ്രഖ്യാപനം നടത്തി.

Continue Reading

ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റ് ഇന്ന് ആരംഭിക്കും; ഉദ്ഘാടന മത്സരത്തിൽ ഖത്തറും ലെബനനും ഏറ്റുമുട്ടും

AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന് ഇന്ന് (2024 ജനുവരി 12, വെള്ളിയാഴ്ച്ച) തുടക്കമാകും.

Continue Reading

ഏഷ്യൻ കപ്പ് ഖത്തർ 2023: ദോഹ മെട്രോയുടെ പ്രവർത്തനസമയക്രമത്തിൽ മാറ്റം വരുത്തും

ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ദോഹ മെട്രോ, മെട്രോലിങ്ക് എന്നിവയുടെ പ്രവർത്തനസമയക്രമത്തിൽ മാറ്റം വരുത്തുന്നതായി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഇത്തവണത്തെ ശൈത്യകാലത്ത് വിവിധ മേഖലകളിൽ മഴ ശക്തമാകാൻ സാധ്യത

രാജ്യത്തിൻറെ വിവിധ മേഖലകളിൽ ഇത്തവണത്തെ ശൈത്യകാല മാസങ്ങളിൽ അമ്പത് ശതമാനം കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

വൈബ്രന്‍റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റ്: സദസ്സിനെ അഭിസംബോധന ചെയ്ത് യു എ ഇ പ്രസിഡന്‍റ്

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുത്തു.

Continue Reading

യു എ ഇ: ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുടെ നാലാമത് സീസൺ ആരംഭിച്ചു

രാജ്യത്തെ ആഭ്യന്തര ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് യു എ ഇ നടപ്പിലാക്കുന്ന ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുടെ നാലാമത് പതിപ്പിന് തുടക്കമായി.

Continue Reading