ബഹ്‌റൈൻ: സൗത്തേൺ, ക്യാപിറ്റൽ ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും സൗത്തേൺ, ക്യാപിറ്റൽ ഗവർണറേറ്റുകളിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

സൗദി അറേബ്യ: സലാലയിലേക്ക് രണ്ട് പുതിയ വിമാനസർവീസുകൾ ആരംഭിക്കുമെന്ന് ഫ്ലൈനാസ്

2023 ജൂൺ മാസം മുതൽ ഒമാനിലെ സലാലയിലേക്ക് രണ്ട് പുതിയ വിമാനസർവീസുകൾ ആരംഭിക്കുമെന്ന് സൗദി വിമാനക്കമ്പനിയായ ഫ്ലൈനാസ് അറിയിച്ചു.

Continue Reading

ദുബായ്: അൽ ഷിന്ദഗ മ്യൂസിയം ഉദ്ഘാടനം ചെയ്തു

എമിറേറ്റിലെ പൈതൃക മേഖലയിൽ സ്ഥിതി ചെയ്യുന്ന അൽ ഷിന്ദഗ മ്യൂസിയം, 2023 മാർച്ച് 6, തിങ്കളാഴ്ച, ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

Continue Reading

യു എ ഇ: സ്പേസ്ഓപ്സ് 2023 സമ്മേളനം ആരംഭിച്ചു; റാഷിദ് റോവർ ഏപ്രിൽ 25-ന് ചന്ദ്രോപരിതലത്തിലിറങ്ങും

പതിനേഴാമത് ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സ്പേസ് ഓപ്പറേഷൻസ് (സ്പേസ്ഓപ്സ് 2023) 2023 മാർച്ച് 6-ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു.

Continue Reading

ഒമാൻ: 2023 ഫെബ്രുവരി മാസത്തിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച 626 പ്രവാസികളെ അറസ്റ്റ് ചെയ്തു; 391 പേരെ നാട് കടത്തി

2023 ഫെബ്രുവരി മാസത്തിൽ രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിച്ച 626 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

ദുബായ്: ബൈക്കിൽ ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്കായി വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുമെന്ന് RTA; ടെണ്ടർ ക്ഷണിച്ചു

എമിറേറ്റിൽ ബൈക്ക് ഉപയോഗിച്ചുള്ള ഡെലിവറി സേവനമേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്കായി മൂന്ന് പ്രത്യേക വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

മൂന്നാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ മാർച്ച് 6 മുതൽ ആരംഭിക്കും

മൂന്നാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ ഇന്ന് (2023 മാർച്ച് 6) മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading