ഒമാൻ: മസ്കറ്റ് എയർപോർട്ടിൽ നാഷണൽ മ്യൂസിയം കോർണർ ആരംഭിച്ചു
മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ ഡിപ്പാർച്ചർ ഹാളിൽ ഒമാൻ നാഷണൽ മ്യൂസിയം ഒരു പ്രത്യേക കോർണർ ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ ഡിപ്പാർച്ചർ ഹാളിൽ ഒമാൻ നാഷണൽ മ്യൂസിയം ഒരു പ്രത്യേക കോർണർ ആരംഭിച്ചു.
Continue Readingഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ കണ്ടെത്തുന്നതിനും, ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനുമുള്ള പരിശോധനകൾ ഊർജ്ജിതമാക്കിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഇരുപത്തിരണ്ടാമത് എയർപോർട്ട് ഷോ 2023 മെയ് 9 മുതൽ ദുബായിൽ ആരംഭിക്കും.
Continue Readingഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ ദുബായിയുടെ രാത്രി സമയത്തുള്ള അത്യാകർഷകമായ ബഹിരാകാശ ദൃശ്യം എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു.
Continue ReadingNBA അബുദാബി ഗെയിംസ് 2023-ന്റെ ഭാഗമായി 2023 ഒക്ടോബറിൽ രണ്ട് നാഷണൽ ബാസ്കറ്റ് ബോൾ അസോസിയേഷൻ പ്രീ-സീസൺ മത്സരങ്ങൾക്ക് യാസ് ഐലൻഡ് വേദിയാകുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingസൈക്കിൾ യാത്രികർക്കായി മെയ്ദാൻ മേഖലയിൽ ഒരു പുതിയ അണ്ടർപാസ് തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും സൗത്തേൺ ഗവർണറേറ്റിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.
Continue Reading2023 മെയ് 3 മുതൽ മെയ് 5 വരെയുള്ള തങ്ങളുടെ എല്ലാ സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർവേസ് അറിയിച്ചു.
Continue Reading2023 മെയ് 2, ചൊവ്വാഴ്ച മുതൽ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Reading2023 ഏപ്രിൽ 30-ന് സമാപിച്ച ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസൺ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചു.
Continue Reading